ഗവ യു പി എസ് അരൂക്കുറ്റി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ യു പി എസ് അരൂക്കുറ്റി
ഗവ യു പി എസ് അരൂക്കുറ്റി | |
---|---|
വിലാസം | |
അരൂക്കുറ്റി അരൂക്കുറ്റി , അരൂക്കുറ്റി പി.ഒ. , 688535 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1889 |
വിവരങ്ങൾ | |
ഫോൺ | 0478 2874377 |
ഇമെയിൽ | 34334thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34334 (സമേതം) |
യുഡൈസ് കോഡ് | 32111000105 |
വിക്കിഡാറ്റ | Q87477884 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | തൈകാട്ടുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 251 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷ പി എം |
പി.ടി.എ. പ്രസിഡണ്ട് | മഞ്ജുഷ |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജു |
അവസാനം തിരുത്തിയത് | |
30-01-2022 | 34334 |
കേരളസംസ്ഥാനത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് 127 വർഷംപിന്നിടുന്ന അരൂക്കുറ്റി ഗവ യു പി സ്കൂൾ.1889 സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലയാളം വെർനകുലാർ സ്കൂൾ എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടത് .
ചരിത്രം
ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂറിൽ രൂപീകൃതമായ 80പള്ളിക്കൂടങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം എന്ന നിലയിൽ അരൂക്കുറ്റി സ്കൂൾ ചരിത്രത്തിൽ ഇടം നേടുന്നു ..1889 സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലയാളം വെർനകുലാർ സ്കൂൾ എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടത് .
ഭൗതികസൗകര്യങ്ങൾ
സ്ക്കൂൾ ബിൽഡിംഗ്, സ്മാർട്ട് ക്ലാസ്, Play ഗ്രൗണ്ട്, കുടിവെള്ള സൗകര്യം, Compound wall, സ്ക്കൂൾ വാഹനം, lake sideൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- രോഹിണി ഭായി
- രഘുവരൻ കെ എസ്
- യു രത്നപ്പൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- അരൂർ-പൂച്ചാക്കൽ-ചേർത്തല റൂട്ടിൽ ,അരൂർ-ൽ നിന്നു് 3 കി.മി.
|----
- -- സ്ഥിതിചെയ്യുന്നു.
|} |} {{#multimaps: 9.8665800, 76.3500200 E |zoom=13}}