മാർസ്ലീബാ യു പി എസ്സ് വടയാർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മാർസ്ലീബാ യു പി എസ്സ് വടയാർ | |
---|---|
വിലാസം | |
വടയാർ മാർ സ്ലീബാ യു.പി.സ്കൂൾ,വടയാർ , വടയാർ പി ഒ പി.ഒ. , 686605 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 05 - 1973 |
വിവരങ്ങൾ | |
ഫോൺ | 04829234282 |
ഇമെയിൽ | marsliebaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45265 (സമേതം) |
യുഡൈസ് കോഡ് | 32101300410 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 75 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീത്ത ടി.ജി. |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് തൂമ്പുങ്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സീന ജയേഷ്,പഴമ്പട്ടിനികർത്തിൽ |
അവസാനം തിരുത്തിയത് | |
30-01-2022 | 45265 |
ചരിത്രം
1943 മെയ് മാസത്തിൽ വടയാർ ഉണ്ണിമിശിഹാ പള്ളി വികാരി റവ.ഫാ.ജോൺ (യോഹന്നാൻ) പണിക്കശ്ശേരിയാണ് ഈ സ്കൂൾ ആരംഭിച്ചത്.ഇപ്പോൾ എറണാകുളം -അങ്കമാലി അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന യു പി സ്കൂളാണ് ഇത്. 1943 ൽ ആദ്യ ഹെഡ്മാസ്റ്ററായി ചക്കുങ്കൽ ശ്രീ കൊച്ചുവർക്കി ഔസേഫ് (BABL) അവർകളേയും Trained അദ്ധ്യാപകനായി ചോലങ്കേരിലായ പങ്ക്ളാവിൽ ശ്രീ പി എൽ ജോസഫ് അവർകളേയും നിയമിച്ചു. 1945 ൽ സെക്കന്റ് ഫോറവും 1946 ൽ തേർഡ് ഫോറവും ആരംഭിച്ചു.കൂടുതൽ അറിയാൻ.........
ഭൗതികസൗകര്യങ്ങൾ
ഓഫീസ് മുറി, ക്ലാസ് മുറികൾ ആറ്,സയൻസ് ലാബ്,ലൈബ്രറി, കംപ്യൂട്ടർ മുറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, നവീകരിച്ച അടുക്കള, കളിസ്ഥലം, പൂന്തോട്ടം,പച്ചക്കറിത്തോട്ടം...
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. സയൻസ് ക്ലബ്,ഹിന്ദീ സഭ,നേച്ചർ ക്ലബ്, കലാപഠനം,പ്രവൃത്തി പരിചയ ക്ലാസ
വഴികാട്ടി
വെെക്കം -കോട്ടയം റോഡിൽ, തലയോലപ്പറമ്പിനും- വടയാർ പ്രധാനകവലയ്ക്കും ഇടയിൽ പ്രധാനറോഡരികിൽതന്നെ സ്കൂൾ സ്ഥിതിചെയ്യുന്നു.{{#multimaps: 9.775941, 76.432756| width=500px | zoom=10 }}