എ എൽ പി എസ് വാളാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ വാളാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എ എൽ പി എസ് വാളാട് . ഇവിടെ 14 ആൺ കുട്ടികളും 7പെൺകുട്ടികളും അടക്കം 21 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
എ എൽ പി എസ് വാളാട് | |
---|---|
വിലാസം | |
വാളാട് വാളാട് പി.ഒ. , 670644 , വയനാട് ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഇമെയിൽ | valatalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15418 (സമേതം) |
യുഡൈസ് കോഡ് | 32030101101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തവിഞ്ഞാൽ പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 21 |
അദ്ധ്യാപകർ | 1 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രഞ്ജിത് കുമാർ കെ പി |
പി.ടി.എ. പ്രസിഡണ്ട് | സുബൈർ |
എം.പി.ടി.എ. പ്രസിഡണ്ട് | മുനീറ |
അവസാനം തിരുത്തിയത് | |
30-01-2022 | 15418 |
== ചരിത്രം ==വാളാട് എന്ന പ്രദേശത്ത് 1930 കളിൽ കുടപ്പള്ളികൂടായി ആരംഭിക്കുകയും 1944 ൽഎഎൽപി സ്ക്കൂൾ എന്ന പേരിൽ പ്രൈെറി വിദ്യാലയമായി പ്രവർത്തനം ആരംഭിക്കുകയും 1948 ൽ പ്രൈമറി വിദ്യാലയമെന്ന നിലയിൽ പൂർണ്ണമായി അംഗീകാരത്തോടെ സ്ക്കൂൾ നിലവിൽ വരികയും ചെയ്തു .നെല്ലിക്കൽ കുഞ്ഞിരാമൻ നായർ ,കൂലവീട്ടിൽ കുഞ്ഞിരാമൻ നായർ എന്നിവരാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകർ. നെല്ലിക്കൽ കുഞ്ഞിരാമൻ നായർ സ്ഥാപക മാനേജരായി സ്ഥാപനം പ്രവർത്തിച്ചുവരുകയും 1968 ൽ കൂലവീട്ടിൽ കുഞ്ഞിരാമൻ നായർ സ്വന്തം നിലയ്ക്ക് വിദ്യലയം ഏറ്റെടുക്കുകയും ചെയ്ത ശേഷമാണ് ഇന്ന് കാണുന്ന കെട്ടിടം പണിയുന്നതും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ നിലവിൽ വരുന്നതും .വാളാട് - മാനന്തവാടി റോഡിൽ വാളാട് ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയായി അരിപ്പറ്റ കുന്നിൻ മുകളിലാണ് രണ്ട് ഏക്കർ ഭൂമിയിൽ ഈ വിദ്യാലയം നിലകൊള്ളുന്നത് . 1989 ൽ മാനേജരായിരുന്ന കുഞ്ഞിരാമൻ നായർ മരണപ്പെടുകയും അവകാശ തർക്കത്തെ തുടർന്ന് സിവിൽകേസ് ഉടലെടുക്കുകയും വിദ്യാലയത്തിന് മാനേജർ ഇല്ലാത്ത അവസ്ഥ നിലവിൽ വരികയും ചെയ്തു . തുടർന്ന് സർക്കാർ വിദ്യാലയം ഏറ്റെടുക്കുകയും മാനന്തവാടി ഉപജില്ലാ വിദ്യാഭ്യസ ഓഫീസറെ താൽക്കാലികമായി മാനേജരായി നിയമിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | മുതൽ | വരെ |
---|---|---|---|
1 | റപ്പായി മാഷ് | ||
2 | ഭസ്ക്കരൻ മാഷ് | ||
3 | കുഞ്ഞിക്കണ്ണൻ മാഷ് | ||
4 | അനന്തൻ മാഷ് | ||
5 | പി ഗോപാലൻ | 24/07/1968 | 30/04/2000 |
6 | എംകെ അമ്മിണിയമ്മ | 01/06/1966 | 31/05/1996 |
7 | വി ഇമ്പ്രായി | 15/07/1972 | 30/06/07 |
8 | കെ തങ്കപ്പൻ | 04/05/1970 | 31/08/1998 |
9 | കെവി മുകുന്ദൻ | 06/06/1990 | 31/05/2016 |
നേട്ടങ്ങൾ
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വാളാട് നിന്നും ഒരു കി മി
- പുത്തൂർ
- മാനന്തവാടി-വാളാട് റൂട്ടിൽ
{{#multimaps:11.79423,75.91662|zoom=8}}