പാലാ നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന മൂന്ന് ഗവൺമെൻറ് എൽ പി സ്കൂളുകളിൽ ഒന്നാണ് ഗവൺമെൻറ് എൽ പി സ്കൂൾ അരുണാപുരം.നഗരസഭയിലെ ഇരുപത്തി മൂന്നാം വാർഡിൽ ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പൂതക്കുന്ന് സ്കൂൾ  എന്നറിയപ്പെടുന്നു.

ഗവൺമെൻറ് എൽ പി സ്കൂൾ അരുണാപുരം 2021- 22 അക്കാദമിക വർഷ  ദൃശ്യം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽ പി എസ് അരുണാപുരം
വിലാസം
അരുണാപുരം

അരുണാപുരം പി.ഒ.
,
686574
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1916
വിവരങ്ങൾ
ഫോൺ0482 2216829
ഇമെയിൽgovt.lpsarunapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്31547 (സമേതം)
യുഡൈസ് കോഡ്32101000513
വിക്കിഡാറ്റQ87658900
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ8
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷിബുമോൻ ജോർജ്
പി.ടി.എ. പ്രസിഡണ്ട്അലക്സ് ജോസ് നെല്ലിക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്ജിതിക ജോസഫ്
അവസാനം തിരുത്തിയത്
30-01-2022Asokank


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1916-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ, ആരംഭത്തിൽ  രണ്ടാം ക്ലാസ്സ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് ഈ സ്ഥാപനം ശ്രീരാമകൃഷ്ണ ആശ്രമത്തിന് കൈമാറി തുടർന്ന് 4 ക്ലാസുകൾ ഉള്ള സ്കൂൾ ആയി ഉയർത്തപ്പെട്ടു കാല ക്രമത്തിൽ സർക്കാരിന് കൈമാറി.2016-ൽ സ്കൂളിന്റെ  ശതാബ്ദി ആകർഷകമായ രീതിയിൽ ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് സ്വന്തമായി ഒരേക്കർ രണ്ടു സെൻറ് സ്ഥലം ഉണ്ട്  . വിശാലമായ ക്യാമ്പസ്,  ഐസിടി സാങ്കേതിക മികവ്, ശിശു സൗഹൃദഅന്തരീക്ഷം,ജൈവവൈവിധ്യ ഉദ്യാനം, ചുറ്റുമതിൽ, വിവിധയിനം ഫലവൃക്ഷതൈകൾ, വാഴത്തോട്ടം, പച്ചക്കറി ത്തോട്ടം,  ജലലഭ്യത, എസ് എസ് എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ശൗചാലയം, സ്കൂളിലേക്ക് എത്തിച്ചേരുവാൻ വഴി സൗകര്യം, നഗരസഭ, എസ് എസ് എ ഫണ്ട് വിനിയോഗിച്ച്, വിവിധ വികസന പ്രവർത്തനങ്ങൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾവിക്കി അധ്യാപക പരിശീലനം

പാലാ സബ്ജില്ലയിലെ പ്രൈമറി അധ്യാപകർക്കുള്ള  സ്കൂൾവിക്കി പരിശീലനം  2022 ജനുവരി ആറിന് പുലിയന്നൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ  ബഹുമാനപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ശ്രീകല കെ. ബി  ഉദ്ഘാടനം ചെയ്തു. പാലാ സബ്ജില്ലയിലെ 20 സ്കൂളുകളിൽ നിന്നായി 20 അധ്യാപകർ പങ്കെടുത്തു. നമ്മുടെ സ്കൂളിൽ നിന്നുംശ്രീ ബിജു മോൻ സാം ഈ പരിശീലനത്തിൽ പങ്കെടുത്തു.

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് സേവന കാലം പ്രത്യേക പരാമർശം
1
2
3

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് വർഷം പ്രത്യേക പരാമർശം
1
2
3

വഴികാട്ടി

കോട്ടയം /പാലാ, ഭാഗത്തുനിന്ന്  വരുന്നവർ പ്രൈവറ്റ് ബസ്സിൽ  മരിയൻ ജംഗ്ഷനിൽ ഇറങ്ങുക  തുടർന്ന് ബൈപ്പാസ് റോഡിൽ 100മീറ്റർ അകലം, ഇടതു വശം. ഗവണ്മെന്റ് എൽ. പി. സ്കൂൾ അരുണാപുരം .

 
ഗവൺമെൻറ് എൽ പി സ്കൂൾ അരുണാപുരം പ്രവേശനോത്സവം 2021- 22
 
ഗവൺമെൻറ് എൽ പി സ്കൂൾ അരുണാപുരം 2021 -22
"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_അരുണാപുരം&oldid=1500656" എന്ന താളിൽനിന്ന് ശേഖരിച്ചത്