എ.എൽ.പി.എസ് അയനിക്കോട്

14:22, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alps ayanicode (സംവാദം | സംഭാവനകൾ) (നേട്ടങ്ങൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.അയനിക്കോട്

എ.എൽ.പി.എസ് അയനിക്കോട്
വിലാസം
അയനിക്കോട്

എ എൽ പി എസ് അയനിക്കോട്
,
പോരൂർ പി.ഒ.
,
679339
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ04931 248286
ഇമെയിൽalpsayanicode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48506 (സമേതം)
യുഡൈസ് കോഡ്32050300505
വിക്കിഡാറ്റQ64565591
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പോരൂർ,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ70
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബു പി വി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ നാസർ എം കെ
എം.പി.ടി.എ. പ്രസിഡണ്ട്സീനത്ത്
അവസാനം തിരുത്തിയത്
30-01-2022Alps ayanicode


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പോ

രുർ പഞ്ചായത്തിൽ അയനിക്കോട് പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ എൽ പി എസ് അയനക്കോട് . 1957 ൽ ശ്രി കണ്ണിയൻ വീരാൻ മാസറ്ററുടെ മാനേജ്മെന്റിൽ ആരം ഭിച്ചതാണ് ഈ സ്കൂൾ .

കൂടുതൽ വായക്കുക

ഭൗതികസൗകര്യങ്ങൾ

അക്കാദമിക പ്രവർത്തനങ്ങൾ

മാസ്റ്റർ പ്ലാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അധ്യാപകർ :

നമ്പർ പേര് കാലഘട്ടം
1 കെ ശ്രീദേവി 1957- 1958
1 വി വീരാൻ 1958-1960
3 കൃഷ്ണൻ എമ്പ്രാന്തിരി 1960-1994
4 ഡി സലീല ബീവി 1994-2016
5 ബീന അഗസ്റ്റിൻ 2016-2019
6 പി വി ബാബു 2019-

നേട്ടങ്ങൾ

നമ്പർ പേര് വിഷയം ചിത്രം
1 താരിക്ക് അഹമദ് 2009 LSS ജേതാവ്
2 ശബീബ് പി
പ്രമിഷ പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നമ്പർ പേര് പ്രവർത്തന മേഖല
1 അബ്ദുസ്സലാം ചുണ്ടിയൻ മൂച്ചി തഹസിൽദാർ
2 കുന്നത്ത് ഹബീബ് റഹമാൻ ഡെപ്യൂട്ടി തഹസിൽദാർ
3 അലവി കക്കാടൻ വാരിയൻ കുന്നൻ കുഞ്ഞഹമദ് ഹാജി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ
4 ടി.പി അബ്ബാസ് കോളേജ് പ്രിൻസിപൽ
5 ഷിഫ്ന ടി.പി ഡോക്ടർ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_അയനിക്കോട്&oldid=1494785" എന്ന താളിൽനിന്ന് ശേഖരിച്ചത്