സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം  ജില്ലയിലെ കടുത്തുരുത്തി  വിദ്യാഭ്യാസ ജില്ലയിൽ വൈക്കം  ഉപജില്ലയിലെ ചെമ്പ്  സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്

എസ്സ് എൻ എൽ പി എസ്സ് ചെമ്പ്
വിലാസം
മറവൻതുരുത്ത്

ചെമ്പ് പി.ഒ.
,
686608
,
കോട്ടയം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഇമെയിൽsnlpchempu@gmail.com
കോഡുകൾ
സ്കൂൾ കോഡ്45225 (സമേതം)
യുഡൈസ് കോഡ്32101300205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ106
ആകെ വിദ്യാർത്ഥികൾ196
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു.എസ്
പി.ടി.എ. പ്രസിഡണ്ട്സുരേഷ് ചെല്ലപ്പൻ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ അജേഷ്
അവസാനം തിരുത്തിയത്
30-01-202245225-hm


പ്രോജക്ടുകൾ







ചരിത്രം

കോട്ടയം ജില്ലയിലെ ഏറ്റവും വടക്കു ഭാഗത്തായുള്ള അതിർത്തി ഗ്രാമമാണ് ചെമ്പ് ,മൂവാറ്റുപുഴയാറിന്റെ   തീരത്തോട് ചേർന്നാണ്  ചെമ്പു ശ്രീ നാരായണ ലോവർ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത് .1966 ൽ ചെമ്പു മേഖലയിലെ വിദ്യാഭ്യാസ പരമായ പിന്നോകാവസ്ഥക്ക് പരിഹാരം കണ്ടെത്തുന്നതിനായി ചെമ്പു നിവാസികൾ ,എസ് .എൻ ഡി പി യോഗത്തിന്റെ സഹകരണത്തോടെ ആരംഭിച്ചതാണ് ഈ വിദ്യാലയം .ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ ശ്രീ പി.കെ വാസു ,ചെമ്പ്  ആയിരുന്നു ആരംഭവർഷം റീമതി.സതി ടീച്ചർ ആരുന്നു. ഹെഡ്മിസ്സ്‌സ്‌ട്രെസ്സ്‌ .സാമൂഹികമായും സാമ്പത്തികമായും  വിദ്യാഭാസപരമയും നിന്നിരുന്നവർ ആയിരുന്നു ആദ്യകാല കുട്ടികളും രക്ഷിതാക്കളും.2003 ൽ എയിഡഡ് മേഖലയിൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കുവാൻ സർക്കാരിൽ നിന്ന് അനുമതി ലഭിക്കുകയും 2006 -07 വര്ഷം ക്‌ളാസ്സുകൾ ആരംഭിക്കുകയും ചെയ്തു .10 വര്ഷം മുൻപ് നൂറോളം കുട്ടികൾ മാത്രം പഠിച്ചിരുന്ന ഈ വിദ്യാലയമെന്നു വൈക്കം ഉപജില്ലയിൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലങ്ങളിലെ ഒന്നാണ്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:9.813332, 76.395250| width=500px | zoom=10 }}