ഡോ.നായർ ജി.യു.പി.എസ്.വടക്കംതറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഡോ.നായർ ജി.യു.പി.എസ്.വടക്കംതറ | |
---|---|
വിലാസം | |
വടക്കന്തറ , പാലക്കാട് വടക്കന്തറ , പാലക്കാട് , വടക്കന്തറ പി.ഒ. , 678012 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 0491 2526420 |
ഇമെയിൽ | dr.nairgupsvadakkenthara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21643 (സമേതം) |
യുഡൈസ് കോഡ് | 32060900718 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പാലക്കാട് മുനിസിപ്പാലിറ്റി |
വാർഡ് | 43 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 55 |
പെൺകുട്ടികൾ | 50 |
ആകെ വിദ്യാർത്ഥികൾ | 105 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത വി. പി |
പി.ടി.എ. പ്രസിഡണ്ട് | കവിത .കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഓമന |
അവസാനം തിരുത്തിയത് | |
30-01-2022 | 21643 |
ചരിത്രം
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ഉപജില്ലയിലെ വടക്കന്തറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം. ഇത് നിലവിൽ വന്നത് 1929 ൽ ആണ് കൂടുതലറിയാം
ഭൗതികസൗകര്യങ്ങൾ
വടക്കന്തറ അമ്പലത്തിന്റെ അടുത്തായി സ്ഥിതി ചെയ്യുന്നു. ചുമർ ചിത്രങ്ങൾ വരച്ച് ആകർഷകമാക്കിയിട്ടുള്ള പ്രീ പ്രൈമറി കെട്ടിടം . ആകെ 7 ക്ലാസ് മുറികൾ . 4 എൽ.പി ക്ലാസുകളും 3 യു.പി. ക്ലാസുകളും . എല്ലാ ക്ലാസുകളിലും ലൈറ്റും ഫാനും ഉണ്ട്. ധാരാളം ബുക്കുകൾ ഉള്ള ഒരു ചെറിയ ലൈബ്രറി . ആകെ നൂറ്റി അഞ്ച് കുട്ടികളാണ് ഇപ്പോൾ ഉള്ളത്. അവർക്ക് പഠിക്കാനായി 5 ലാപ് ടോപ്പും , 2 പ്രൊജക്ടറും ഉണ്ട്. പെൺകുട്ടികൾക്കുള്ള പ്രത്യേക ടോയ്ലറ്റ് സൗകര്യം ഉണ്ട്. കുട്ടികൾക്ക് കായിക പ്രവർത്തനങ്ങളിലേർപ്പെടാൻ കാരംസ് , ഷട്ടിൽ ബാറ്റ് , റിങ് മുതലായവ ഉണ്ട്. സ്കൂൾ മുറ്റത്ത് വലിയ കിണർ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
ആരംഭകാലത്ത് വനിതകൾക്ക് വേണ്ടി ആരംഭിച്ച സ്കൂൾ ആയിരിയുന്നു ഡോ. നായർ ജി. യു. പി . എസ് വടക്കന്തറ. പിന്നീട് ഈ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുക്കുകയും ധാരാളം കുട്ടികൾക്ക് അക്ഷരവിദ്യ പകർന്നു നൽകുന്ന ഒരു വിദ്യാലയമായി മാറുകയും ചെയ്തു. ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിരുന്ന ഒരു വിദ്യാലയമായിരുന്നു ഇത്. ഇന്ന് ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന ധാരാളം വ്യക്തികൾക്ക് വിദ്യ പകർന്നു നൽകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് ഈ വിദ്യാലയത്തിന്റ സുപ്രധാന നേട്ടമാണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps:10.782976701496324, 76.64419535237123|zoom=18}}
|style="background-color:#A1C2CF;width:30%; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
അവലംബം
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
|}