സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
നാടൻ പാട്ട് പരിശീലനം

നമ്മുടെ സ്കൂളിൽ നാടൻ  പാട്ടിൽ താൽപര്യമുള്ള കുട്ടികളെ ക ണ്ടെത്തി സ്ക്കൂളിൽ പരിശീലനം നൽകി വരുന്നുണ്ട്. കോവിഡ് മഹാമാരിയുടെ ഈ സാഹചര്യത്തിൽ കുട്ടികളെ  മാനസിക സന്തോഷത്തിലേക്ക് കൊണ്ടുവരുന്നതിന് ഈ ക്ലാസ് വളരെ പ്രയോജനകരമാണ്.