സെന്റ് അഗസ്റ്റിൻ.എൽ.പി.എസ് .അരൂർ/ക്ലബ്ബുകൾ

08:55, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34319 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിവിധ ക്ലബ്ബുകളുടെ കീഴിൽ വ്യത്യസ്ത പരിപാടികൾ നടപ്പാക്കി വരുന്നു.

സ്പോർട്സ് ക്ലബ്‌

യോഗ്യരായ കുട്ടികളെ കണ്ടെത്തി

കായിക പരിശീലനത്തിന് അവസരമൊരുക്കുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളുടെ അഭിരുചിയനുസരിച്ച് പരിശീലനവും മത്സരങ്ങളും നടത്തുന്നു. ചിത്രകല, പ്രസംഗം തുടങ്ങിവയിലും കഥ, കവിത തുടങ്ങിയ രചനകളിലും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം