സെന്റ് അഗസ്റ്റിൻ.എൽ.പി.എസ് .അരൂർ/സൗകര്യങ്ങൾ

08:49, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34319 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നൂറിനുമേലെ വർഷം പഴക്കമുള്ള സുന്ദരമായ കെട്ടിടം. 300 നു മേലെ ബുക്കുകളുള്ള ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഇന്റർനെറ്റ് സൗകര്യവും വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. കുടിവെള്ള സ്രോതസ്സിനായി ആശ്രയിക്കുന്നത് ജപ്പാൻ കുടിവെള്ള പദ്ധതിയെയാണ്. ക്ലാസ് റൂമുകളെല്ലാം വൈദ്യുതീകരിച്ചതാണ്. ടോയ്‌ലറ്റ് സൗകര്യമുണ്ട്. ഹെഡ് മാസ്റ്റർ ഉൾപ്പെടെ 16 അദ്ധ്യാപകരുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം