ജി യു പി എസ് കക്കഞ്ചേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കക്കഞ്ചേരി ഗവൺമെന്റ് യു.പി.സ്കൂൾ 17 -9 - 1981 ലാണ് സ്ഥാപിതമായത്. കോഴിക്കോട് ജില്ലയിലെ ഉളേള്യരി ഗ്രാമപഞ്ചായത്തിൽ കക്കഞ്ചേരി എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ 5,6,7 ക്ലാസുകൾ പ്രവർത്തിക്കുന്നു.
ജി യു പി എസ് കക്കഞ്ചേരി | |
---|---|
വിലാസം | |
കക്കഞ്ചേരി കക്കഞ്ചേരി പി.ഒ. , 673323 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 17 - 9 - 1981 |
വിവരങ്ങൾ | |
ഇമെയിൽ | kakkancherygups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16364 (സമേതം) |
യുഡൈസ് കോഡ് | 32040100210 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉള്ളിയേരി പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 60 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അരവിന്ദൻ സി |
പി.ടി.എ. പ്രസിഡണ്ട് | മനോജ്.കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി |
അവസാനം തിരുത്തിയത് | |
29-01-2022 | 16364-hm |
ചരിത്രം
1980 ൽ പി.ടി.ശങ്കരൻ ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന സമയത്ത് 10 അംഗ ബോർഡിലുണ്ടായിരുന്ന മാധവൻ എ.പി, ഭാര്യ ജാനുവമ്മ എന്നിവർ ആണ് ഭരണസമിതിയിൽ യു.പി സ്കൂളിനു വേണ്ടിയുള്ള ആവശ്യം ഉന്നയിച്ചത്.തുടർന്ന് ഈ ആവശ്യം അന്നത്തെ ബാലുശ്ശേരി എം.എൽ.എ.യും മന്ത്രിയുമായിരുന്ന എ.സി.ഷൺമുഖദാസിലൂടെ സർക്കാറിലെത്തിയത് കൊണ്ടാണ് ജി.യു.പി.സ്കൂൾ കക്കഞ്ചേരി യാഥാർഥ്യമായത്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊയിലാണ്ടി ഉള്ള്യേരിസംസ്ഥാന പാതയിൽ കൊയിലാണ്ടിയിൽ നിന്ന് 7 കി.മീ അകലെയുള്ള മുണ്ടോത്ത് നിന്ന് (വടക്ക്) മുണ്ടോത്ത് കീഴ്ക്കോട്ട് കടവ് റോഡിൽ 3.5 കി.മീ അകലെ കക്കഞ്ചേരി ആയുർവേദ ഡിസ്പൻസറിക്കടുത്തുള്ള വളവിൽ നിന്ന് വലത് ഭാഗത്തേക്ക് 634 മീറ്റർ ദൂരം
{{#multimaps: 11.466357,75.756050|width=800px | zoom=18 }}
അവലംബം