എൻ.എസ്.എസ്.ജി.എച്ച്.എസ്.എസ്. പെരുന്ന
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങാനാശ്ശേരി ഉപജില്ലയിലെ പെരുന്നയിൽ ഉള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എസ്സ്. എസ്സ്. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ .
എൻ.എസ്.എസ്.ജി.എച്ച്.എസ്.എസ്. പെരുന്ന | |
---|---|
വിലാസം | |
പെരുന്ന പെരുന്ന പി.ഒ. , 686102 , കോട്ടയം ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 0481 2424860 |
ഇമെയിൽ | nssghsperunna@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33007 (സമേതം) |
എച്ച് എസ് എസ് കോഡ് | 5057 |
യുഡൈസ് കോഡ് | 32100100113 |
വിക്കിഡാറ്റ | Q87659964 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 155 |
ആകെ വിദ്യാർത്ഥികൾ | 155 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 371 |
പെൺകുട്ടികൾ | 352 |
ആകെ വിദ്യാർത്ഥികൾ | 723 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ആർ. വേണുഗോപാൽ |
പ്രധാന അദ്ധ്യാപിക | എസ്.ശ്രീലത |
പി.ടി.എ. പ്രസിഡണ്ട് | ബിനു പി ആർ. |
എം.പി.ടി.എ. പ്രസിഡണ്ട് | അജി . എം. കുറുപ്പ് |
അവസാനം തിരുത്തിയത് | |
29-01-2022 | 33007-hm |
ചരിത്രം
ഈ വിദ്യാലയം ചങ്ങനാശ്ശേരിയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1976 ൽ എൻ.എസ്.എസ്. ബോയ്സ് സ്കൂൾ എന്ന പേരിലാണു ഈ വിദ്യാലയം ആരംഭിച്ചത് . ദിവനായിരുന്ന ശ്രീ. രാഘവയ്യയാണ് ഉദ്ഘാടനം നിർവഹിച്ചത്. കേരള സർക്കാർ എയ്ഡഡ് മേഘലയിൽ ഹയർസെക്കണ്ടറി ആരംഭിച്ചപ്പോൾ ഈ വിദ്യാലയവും ആ തലത്തിലേക്ക് ഉയർന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം
പാഠ്യേതര പ്രവർത്തനങ്ങൾ
- .* ക്ലാസ് മാഗസിൻ.
- സ്കൂൾ മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
ഗണിതശാസ്ത്ര ക്ലബ്
ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഗണിതശാസ്ത്ര ലൈബ്രറിയും പ്രവർത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ എത്തിക്കുന്നു.
സോഷ്യൽ സയൻസ് ക്ലബ്
വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സോഷ്യൽ സയൻസ് ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും പ്ലക്കാർഡുകളുമായി അവർ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി.
സംസ്കൃതക്ലബ്
സം,സ് ക്രുതഭാഗമായി നടന്ന ജില്ലാതല മത്സരത്തിൽ ഒന്പതഅം തരത്തിലെ അഞന. ഒന്നാം സ്ഥാനം നേടി. അതുപോലെ സംസ്ഥാനതല ഈ കുട്ടി നാലാം സ്ഥാനവും കരസ്ഥമാക്കി.
സയൻസ് ക്ലബ്
വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാർത്ഥികളുടെ സ്വർഗത്മക കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു
ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ
ശ്രീലത റ്റീച്ച റൂ ടെ നേ ത്/ത്ത്വത്തീൽക മ്പ്യൂട്ടറിൽ ഡിജിറ്റൽ പെയിന്റിംഗ്, മള് ട്ടിമീഡിയ പ്രസന്റേ ഷൻ എന്നിവനടന്നു
മാനേജ്മെന്റ്
നായർ സര്വ്വീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.കൂടുതൽ വായിക്കുക
[[ നേട്ടങ്ങൾ SSLC 2013 SSLC 2014 SSLC 2015 SSLC 2016 SSLC 2017 SSLC 2018മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂൾ ബ്ലോഗ്
ഞങ്ങൾ ഏറെ സ്നേഹത്തോടെ പരിപാലിക്കുന്ന ഞങ്ങളുടെ സ്വന്തം സ്കൂൾ ബ്ലോഗ്
ഏറ്റവും പുതിയ വിശേഷങ്ങളും അറിയാനും കുട്ടികളുടെ സൃടികൾ വായിക്കാനും വിഡിയോ റിപ്പോർട്ടുകൾ കാണാനും സനന്ദർശിക്കുക
www.nssgirlsperunna.blogspot.com
വഴികാട്ടി
{{#multimaps:9.43808 ,76.546174| width=500px | zoom=16 }}
1SSLC 2008 | 96 % |
SSLC 2009 | 100 |
SSLC 2010 | 97 |
SSLC 2011 | 99 |
1SSLC 2012 | 100 |
99 | |
100 | |
100 | |
99 | |
100 | |
100
SSLC 2019 |
100 |