കാരയാട് ഈസ്റ്റ് എൽ പി എസ്
കാരയാട് ഈസ്റ്റ് എൽ പി എസ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാരയാട് ഈസ്റ്റ് എൽ പി എസ് | |
---|---|
വിലാസം | |
കാരയാട് കാരയാട് പി.ഒ. , 673524 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഇമെയിൽ | karayadeastlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16317 (സമേതം) |
യുഡൈസ് കോഡ് | 32040900402 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | അരിക്കുളം പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 64 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈജ.എം |
പി.ടി.എ. പ്രസിഡണ്ട് | അഭിനീഷ്.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | അനൂപ കെ.കെ |
അവസാനം തിരുത്തിയത് | |
29-01-2022 | Tknarayanan |
ഒരു ദേശത്തിൻറെ ചരിത്ര സാക്ഷ്യമായി അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന സരസ്വതി നിലയം ആണ് . നൂറ്റാണ്ട് പിന്നിട്ട കാരയാട് ഈസ്റ്റ് എൽ പി സ്കൂൾ ആയിരങ്ങൾക്ക് അറിവിൻറെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയിട്ടുള്ള ഈ വിദ്യാലയം പഠനത്തോടൊപ്പം കലാകായിക ശാസ്ത്ര രംഗങ്ങളിലും തനതായ പ്രവർത്തനം കാഴ്ച വച്ചിട്ടുണ്ട് ഏകാധ്യാപക വിദ്യാലയം ആയിട്ടാണ് ഈ സ്ഥാപനത്തിൻറെ തുടക്കം
അരിക്കുളം പഞ്ചായത്തിൽ കാരയാട് എരഞ്ഞിക്കൽ കൃഷ്ണൻനായർ എന്ന വ്യക്തിയാണ് ഈ സ്ഥാപനത്തിന് നാന്ദികുറിച്ചത് .മദ്രാസ് ഗവൺമെൻറ് കീഴിലുള്ള ബാലുശ്ശേരി എലി മെൻറ്സ്കൂൾ ഡെപ്യൂട്ടിഡയറക്ടർ ആയിരുന്നു അന്ന് സ്കൂൾ ചുമതല . 1950 തീയ്യപാടി അച്യുത കുറുപ്പ് മാനേജർ പദവി ഏറ്റെടുത്തതോടെ ഇന്നു കാണുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു അഞ്ചാം ക്ലാസ് വരെയുള്ള പ്രാഥമികവിദ്യാഭ്യാസം ആണ് അന്ന് നൽകി പോന്നിരുന്ന അച്യുത കുറുപ്പിൻറെ മകൻ ടിസുധീർകുമാർ ആണ് ഇപ്പോഴത്തെ മാനേജർ
ചരിത്രം
ഒരു ദേശത്തിൻറെ ചരിത്ര സാക്ഷ്യമായി അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന സരസ്വതി നിലയം ആണ് . നൂറ്റാണ്ട് പിന്നിട്ട കാരയാട് ഈസ്റ്റ് എൽ പി സ്കൂൾ ആയിരങ്ങൾക്ക് അറിവിൻറെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയിട്ടുള്ള ഈ വിദ്യാലയം പഠനത്തോടൊപ്പം കലാകായിക ശാസ്ത്ര രംഗങ്ങളിലും തനതായ പ്രവർത്തനം കാഴ്ച വച്ചിട്ടുണ്ട് ഏകാധ്യാപക വിദ്യാലയം ആയിട്ടാണ് ഈ സ്ഥാപനത്തിൻറെ തുടക്കം കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- അരിക്കുളം പഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്നു .കൊയിലാണ്ടി പോരാമ്പ്ര റൂട്ടിൽ കച്ചേരിത്താഴ ഇറങ്ങി കാവുന്തറ പള്ളിയത്ത്കുനി ഭാഗത്തേക്ക് 1 km സഞ്ചരിച്ച് AKG സെന്ററിൽ എത്തുക.
{{#multimaps:11. 517077, 75.734 770| zoom=13 }} - -