സെന്റ് ആന്റണീസ് എൽ പി എസ് പാദുവ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ് ആന്റണീസ് എൽ പി എസ് പാദുവ | |
---|---|
വിലാസം | |
പാദുവ പാദുവ പി. ഒ. പാദുവ , 686564 , കോട്ടയം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0481 - 2547443 |
കോഡുകൾ | |
സ്കൂൾ കോഡ് | 31313 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | അകലക്കുന്നം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലില്ലി പീറ്റർ |
അവസാനം തിരുത്തിയത് | |
29-01-2022 | Stantonyslpspaduva |
ചരിത്രം
പട്യാലിമറ്റം ഭാഗത്ത് കുടിപ്പള്ളിക്കൂടം നടത്തിവന്ന കാവിൽ രാമൻ പിള്ളയുടെ പരിശ്രമഫലമായി നാട്ടുപ്രമാണിമാരായ മനക്കുന്നത്തു നാരായണപിള്ള, മാരോട്ട് അയ്യപ്പൻ നായർ, പുറവംതുരത്തിൽ കുര്യൻ, പണൂര് പിള്ള മാപ്പിള, വെങ്ങല്ലൂർ കേശവൻ ഇളയത്, വടൂര് ഈച്ചരൻ നായർ മുതലായവരുടെ മേൽനോട്ടത്തിൽ മനക്കുന്നത്ത് നാരായണ പിള്ള മാനേജരായി, കാവിൽ രാമൻ പിള്ള പ്രധാന അധ്യാപകനായും, വെങ്ങല്ലൂർ കേശവൻ ഇളയത് ദാനമായി കൊടുത്ത 13 സെന്റ് സ്ഥലത്ത് മലയാള വർഷം 1091 -മാണ്ട് (1916 -ൽ) സ്കൂൾ ആരംഭിച്ചു. കൂടുതൽ അറിയാൻ .
മുൻ പ്രധമാധ്യാപകർ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps: 9.657914 ,76.627709| width=800px | zoom=16 }}