സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ആലപ്പുഴ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ആലപ്പുഴ/ചരിത്രം | |
---|---|
വിലാസം | |
Sea-view ward പി.ഒ, , Sea-view ward 688012 | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 9447494 322 |
ഇമെയിൽ | 35214 alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35214 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Alappuzha |
വിദ്യാഭ്യാസ ജില്ല | Alappuzha |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-01-2022 | 35214sebastian |
ചരിത്രം
ആലപ്പുഴ സീ വ്യൂ വാർഡിൽ 1960 ജൂലൈ 26തീയ്യതി വിസിറ്റേഷൻ സഭയുടെ അധീനതയിലുള്ള സെൻറ് ആൻസ് കോൺവെന്റിനോടൊപ്പം ഒരു പ്രീ -പ്രൈമറി സ്ക്കൂളും സ്ഥാപിതമായി .1964-ൽ ഇത് ഒരു ലോവർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു .സൗകര്യപ്രദമായ ഒരു കെട്ടിടമില്ലാതിരുന്നതുകൊണ്ട് ആലപ്പുഴ ബീച്ചിലെ ബിഷപ് ഹൗസിനടുത്തുള്ള ഒരു ഓല ഷെഡിലാണ് എൽ .പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .അതിനു ശേഷം സെൻറ് ആൻസ് കോൺവെന്റിനോടനുബന്ധിച്ചു ഒരു കെട്ടിടം നിർമിക്കുകയുംഈ സ്കൂൾ ഇന്നത്തെനിലയിൽ പ്രവർത്തിച്ചുതുടങ്ങുകയും ചെയ്തു .വിദ്യാലയത്ത ന്റ്റെ മേൽനോട്ടവും ഉത്തരവാദിത്തവും സെൻറ് ആൻസ് കോൺവെന്റിനായിരുന്നു .ആദ്യം ഒന്ന് ,രണ്ട് ക്ലാസ്സുകളോടെയാണ് സ്കൂൾ ആരംഭിച്ചത് .
ഭൗതികസൗകര്യങ്ങൾ
1.വിശാലമായ കളിമുറ്റം
2. മികച്ച കഞ്ഞിപ്പുര
3. കളി ഉപകരണങ്ങൾ
4. കമ്പ്യൂട്ടറുകൾ
5. PTA
6. MPTA
7. SMC
8. മൂന്ന് സ്മാർട്ട് ക്ലാസ് റൂമുകൾ
9. ആകർഷകമായ സ്കൂൾ കെട്ടിടം
10. ടോയിലറ്റുകൾ
11. ശുദ്ധജല സംഭരണി
12. ക്ലാസ്റൂം ലൈബ്രററി
13. സ്കൂൾ ലൈബ്രറി
14. പൂന്തോട്ടം
15. ഗ്രീൻ ക്യാമ്പസ്
16. എയ്റോബിക്ക് കംബോ റ്റ്സ് യൂണിറ്റ്
17. വൈഫെെ കാമ്പസ്
പാഠ്യേതര പ്രവർത്തനങ്ങൾ
എല്ലാ കുട്ടികളുടേയും ഭവന സന്ദർശനം തുടർച്ചയായി നടത്തുന്നു. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള റെമഡിയൽ കോച്ചിങ്ങും , എല്ലാ ദിനാചരണങ്ങളും നടത്തിവരുന്നു. സ്കൂൾ അസംബ്ലിളിയിൽ ക്വിസ് നടത്തുന്നു.
കുട്ടികൾക്ക് ഇംഗ്ലീഷിനോടുള്ള ആഭിമുഖ്യം വളത്തുന്നതിനു ഇംഗ്ലീഷ് ഫെസ്റ്റ് സഹായിക്കുന്നു. കൂടാതെ എല്ലാ ദിവസവും ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു.
മുൻ സാരഥികൾ
1.എ.പി.മറിയാമ്മ. (Sr.അഗസ്താ) | |||
---|---|---|---|
2. ഇ.എസ്. മറിയാമ്മ
3. പി.എ. കൊച്ചുത്രേസ്യ
4. വി.ജെ. പോൾ
5. ആലീസ് ഡാലിയൽ
6. വി.എസ്. പൊന്നമ്മ
7. വി.ജെ. സെബാസ്റ്റ്യൻ
8. മേരി ആഗ്നസ്
9. പോസ്റ്റ ഡിസൂസ
10. ഇ. എം.സേവ്യർ
11. മേരി മാർഗ്രറ്റ്
12. പി.സി. തങ്കച്ചൻ
13. കുഞ്ഞുമോൾ. എ. (Sr. ജൂലിയറ്റ് ജോസഫ്)
14. മറിയാമ്മ ജോസഫ്
നേട്ടങ്ങൾ
1.2021-22 അധ്യയനവർഷം എൽ.പി.വിഭാഗത്തിൽ 61 കുട്ടികൾ ഉണ്ട്. ഈ വർഷം സ്കൂൾ എക്കണോമിക് ആയിട്ടുണ്ട്.
2. എൽ എസ്.എസ്.
2016-17- സിനാൻ എൻ 2019-20-ഷിഫാന നവാസ് കാതറിൻജോസഫ്
3. മെട്രിക് മേള
2016-17-ൽ ഉപജില്ലയിൽ ഒന്നാം സ്ഥാനം
4. ശാസ്ത്ര പരീക്ഷണം
ആലപ്പുഴ രൂപതാ സ്കൂളുകളിൽ എൽ.പി വിഭാഗം രണ്ടാം സ്ഥാനം
5. ഉപജില്ല പ്രവൃത്തിപരിചയമേള
2017-18- തടുക്കു നിർമ്മാണം, അഗർബത്തി നിർമ്മാണം, ഫാബ്രിറിക് പെയിന്റിങ്, വെജിറ്റബിൾ പ്രിന്റിങ്, ബാറ്റ്മിന്റൻ നെറ്റ് - രണ്ടാം സ്ഥാനം.
6. 2019 -20 ഉപജില്ലാ കലോത്സവം, അറബിക്കു കലോത്സവം എന്നിവയിൽ മികച്ച വിജയം.
7.മികച്ച ബാന്റ് സെറ്റ് .
8. കുഞ്ഞുണ്ണി മാഷ് പുരസ്കാരം
9. നേഷൻ ബിൽഡർ അവാർഡ് (റോട്ടറി ക്ലബ് ) a. സുനിത. പി.സ്റ്റാൻലി b. സാജൻ . ബി.എസ്
10. ചിത്രരചന - ഉപജില്ല(ഊർജ്ജ സംരക്ഷണ ക്ലബ് ) നിയോ മത്തായി ജൂലിയസ് - ഒന്നാം സ്ഥാനം.
ഭൗതിക നേട്ടങ്ങൾ
1. മൂന്ന് സ്മാർട്ട് ക്ലാസ് റൂമുകൾ
2. ആകർഷകമായ സ്കൂൾ കെട്ടിടം
3.കഞ്ഞിപ്പുര
4. ടോയിലറ്റുകൾ
5. ശുദ്ധജല സംഭരണി
6 ക്ലാസ്റൂം ലൈബ്രററി
7. സ്കൂൾ ലൈബ്രറി
8. പൂന്തോട്ടം
9. ഗ്രീൻ ക്യാമ്പസ്
10. എയ്റോബിക്ക് കംബോറ്റ്സ് യൂണിറ്റ്
11. വൈഫെെ കാമ്പസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|