സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ആലപ്പുഴ/ചരിത്രം/ പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കെല്ലാവർക്കും വ്യക്ഷ തൈകൾ കൊടുത്തു. സ്കൂളിൽ പരിസരത്ത് കോർപ്പറേറ്റീവ് മാനേജർ , ലോക്കൽ മാനേജർ , സ്കൂളിനെ പല വിധത്തിൽ സഹായിച്ച വൈദികർ , പി.റ്റി.എ. അംഗങ്ങൾ, അധ്യാപകർ, കുട്ടികൾ എന്നിവർ ധാരാളം വ്യക്ഷ തൈകൾ നട്ടു.വർഷങ്ങളായിമനോഹരമായ ഒരു പൂന്തോട്ടം  ക്രമീകരിക്കുന്നുണ്ട്. അതിന്റെ പ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.