ജി എഫ് എൽ പി എസ് കണ്ണങ്കടവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊയിലാണ്ടി സബ് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പഴക്കമേറിയ വിദ്യാലയമാണ് ജി . എഫ് . എൽ .പി എസ് .കണ്ണങ്കടവ് .
ജി എഫ് എൽ പി എസ് കണ്ണങ്കടവ് | |
---|---|
വിലാസം | |
കണ്ണങ്കടവ് കാപ്പാട് പി.ഒ. , 673304 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഇമെയിൽ | gflpskannankadave@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16306 (സമേതം) |
യുഡൈസ് കോഡ് | 32040900201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേമഞ്ചേരി പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ഫിഷറീസ് |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രമോദ് കുമാർ. പി |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് ചന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശിശില |
അവസാനം തിരുത്തിയത് | |
28-01-2022 | Tknarayanan |
ചരിത്രം
സേവനത്തിന്റെ പാതയിൽ 100 വർ ഷം പിന്നിട്ട വിദ്യാലയമാണ് ഗ വ : ഫിഷറീസ് എൽ .പി .സ്കൂൾ കണ്ണങ്കടവ് . 1919 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം . ആരംഭദശയിൽ ഓല മേഞ്ഞഷെഡ്ഡുകളിലാണ് പ്രവർത്തിച്ചതെങ്കിലും ഇപ്പോൾ രണ്ടു കോൺക്രീറ്റു കെട്ടിടങ്ങൾ സ്വന്തമായി ഉണ്ട് . ഇതിലൊന്ന് ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയായിരുന്ന അഹമ്മദ്‌കോയ ഹാജി 20 വര്ഷം മുൻപ് നിർമിച്ചു നൽകിയതാണ് . 50 സെൻറ് സ്ഥലം സ്വന്തമായുള്ള ഈ വിദ്യാലയത്തിൽ ഇപ്പോൾ 31 കുട്ടികളാണു ള്ളത് . പഠി താക്കളിൽ 99 ശതമാനവും മത്സ്യത്തൊഴിലാളികളുടെ മക്കളാണ് . പഠനനിലവാരത്തിലും , കലാസാംസ്കാരിക പ്രവർത്തനത്തിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
1.ക്ലാസ് മുറി -4
ഓഫീസ് മുറി -1
ലാപ്‌ടോപ് -2
പ്രോജക്ടർ -2
പാചകപ്പുര -1
കക്കൂസ് -2
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1 . ശശീന്ദ്രൻ കെ . എം
2 . ശാന്ത കെ എം
3 . ബാബുരാജ് . പി
4 . റസിയ . വി
5 . ശിവദാസൻ . ഇ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 12 കി.മി. അകലത്തായി എൻ.എച്ച്. 17 ലുള്ള കാട്ടിലെപ്പീടികയിയിൽ നിന്നും 2 കിമി പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു.
- ഉള്ളിയേരിയിൽ നിന്നും അത്തോളി വഴി തിരുവങ്ങൂരിലൂടെ എൻ എച്ച് 17 ലുള്ള കാട്ടിലെ പീടികയിൽ നിന്നും 2 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു .
{{#multimaps:11.360601, 75.730744 |zoom=18}}