സെന്റ് ജോർജ്ജ് എൽ പി എസ് ചിറ്റാർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കരൂർ പഞ്ചായത്ത് 13-ാം വാർഡിലെ സുന്ദരഗ്രാമമായ ചിറ്റാറിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെന്റ് ജോർജ് എൽ.പി.സ്കൂൾ ചിറ്റാർ 1930 ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. രാമപുരം ഉപജില്ലയിൽ ഉൾപ്പെടുന്ന സ്കൂളാണിത് . കൂടുതൽ അറിയാൻ
.
സെന്റ് ജോർജ്ജ് എൽ പി എസ് ചിറ്റാർ | |
---|---|
വിലാസം | |
ചിറ്റാർ നെച്ചിപ്പുഴൂർ പി.ഒ. , 686574 , കോട്ടയം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഇമെയിൽ | stglpschittar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31217 (സമേതം) |
യുഡൈസ് കോഡ് | 32101200718 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വൽസമ്മ സെബാസ്റ്റ്യൻ |
പി.ടി.എ. പ്രസിഡണ്ട് | തോമസ് വി എം |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെറിൻ ഡെൽസൺ |
അവസാനം തിരുത്തിയത് | |
28-01-2022 | 31217chittar1 |
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
ഉണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി ഉണ്ട്
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ അനീഷ സെബാസ്റ്റ്യൻ , ലാലി ജോർജ്എന്നിവരുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ സെലിൻ മാത്യു,അനീഷ സെബാസ്റ്റ്യൻ എന്നിവരുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ വൽസമ്മ സെബാസ്റ്റ്യൻ , ലാലി ജോർജ് എന്നിവരുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
അധ്യാപകയായ ലാലി ജോർജിന്റെ മേൽനേട്ടത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം നടത്തിവരുന്നു
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- എച്ച്.എം. വൽസമ്മ സെബാസ്റ്റ്യൻ
- സെലിൻ മാത്യു
- ലാലി ജോർജ്
- അനീഷ സെബാസ്റ്റ്യൻ
മുൻ പ്രധാനാധ്യാപകർ
- 1977-85->ശ്രീ.എ.പി.ജോർജ്
- 1985-90->സി.ഏലി കെ.വി
- 1990-91->ശ്രീ.വി.എസ്.ആന്റണി
- 1991-92->ശ്രീ.വി.റ്റി.ജോസഫ്
- 1992-95->ശ്രീ.എൻ.പി.ഫീലിപ്പോസ്
- 1995-2000->ശ്രീ.പി.റ്റി.ജോസഫ്
- 2000-01->ശ്രീമതി മേരി ജേക്കബ്
- 2001-02->ശ്രീ.യു.ജോൺ പുരയിടം
- 2002-03->ശ്രീ.എം.എം.അബ്രാഹം
- 2003-04->ശ്രീമതി തെയ്യാമ്മ മാത്യു
- 2004-09->ശ്രീമതി ട്രീസ ജോസഫ്
- 2009-12->സി. അൽഫോൻസാ ജോർജ്
- 2012-17->ശ്രീമതി ഡോളി അബ്രാഹം
- 2017-19->ശ്രീമതി ലില്ലിക്കുട്ടി പി.ജെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.740713,76.664535|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
പാലാ - രാമപുരം റൂട്ടിൽ കരൂർ പഞ്ചായത്ത് ഓഫീസിനടുത്തുള്ള കുരിശുപള്ളികവലയിൽനിന്ന് ഇടത്തോട്ട് ഏകദേശം 300 മീറ്റർ ദൂരത്തിൽ ചിറ്റാർ സെന്റ് ജോർജ് പള്ളിക്കു സമീപം സ്ഥിതി ചെയ്യുന്നു. |