അഴിയൂർ സെൻട്രൽ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അഴിയൂർ പഞ്ചായത്തിലെ കുഞ്ഞിപ്പള്ളിയിൽനിന്നും റയിൽവെ ഗേറ്റ് കടന്ന് കോറോത്ത് റോഡുവഴി ഏകദേശം 750 മീറ്റർ ദൂരെയാണ്അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾസ്ഥിതിചെയ്യുന്നത്. ഈസ്കൂളിനടുത്ത് ഒരു അത്താണി സ്ഥിതിചെയ്യുന്നതിനാൽ അത്താണിക്കൽ സ്കൂൾഎന്ന പേരിലാണ് ഇത് അറിയപെടുന്നത് .
അഴിയൂർ സെൻട്രൽ എൽ പി എസ് | |
---|---|
വിലാസം | |
Korthroad PO KOROTH ROAD AZHIYUR , Korthroad പി.ഒ. , 673309 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഇമെയിൽ | azhiyurcentrallps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16238 (സമേതം) |
യുഡൈസ് കോഡ് | 32041300201 |
വിക്കിഡാറ്റ | Q64551742 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | അഴിയൂർ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 79 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത |
പി.ടി.എ. പ്രസിഡണ്ട് | സതി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
28-01-2022 | 16238-psitc |
ചരിത്രം
അഴിയൂർ പഞ്ചായത്തിലെ കുഞ്ഞിപ്പള്ളിയിൽനിന്നും റയിൽവെ ഗേറ്റ് കടന്ന് കോറോത്ത് റോഡുവഴി ഏകദേശം 750 മീറ്റർ ദൂരെയാണ് അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈസ്കൂളിനടുത്ത് ഒരു അത്താണി സ്ഥിതി ചെയ്യുന്നതിനാൽഅത്താണിക്കൽ സ്കൂൾ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.
ഭൗതികസൗകര്യങ്ങൾ
ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ നല്ല ഒരു വിദ്യാലയമാണ് അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ
പാഠ്യേതര പ്രവർത്തനങ്ങൾ
അധ്യാപകർ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- 1.കൗസല്യ ടീച്ചർ
- വേണുഗോപാലൻ എ
- രാജൻ കെ
- കാർത്ത്യായനി ടീച്ചർ
- പ്രകാശൻ കെ കെ
- സൗമിനി ടി പി
- കുഞ്ഞബ്ദുള്ള മാസ്റ്റർ
- പ്രീത കെ
നേട്ടങ്ങൾ
പാഠ്യ-പാഠ്യാനുബന്ധ, പാഠ്യന്തര പ്രവർത്തനങ്ങളിൽവളരെയേറെ പുരോഗതി പ്രാപിക്കാൻ ഈ വിദ്യാലയത്തിന്
കഴിഞ്ഞിട്ടുണ്ട്. ബാലകലോത്സവ-കായിക മത്സരങ്ങളിൽ സബ്‌ജില്ലാ നിലവാരത്തിലും റവന്യൂജില്ലാ നിലവാരത്തിലും മികച്ച പ്രകടനംകാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്. 96-97 അധ്യയന വർഷങ്ങളിൽ യു.പിവിഭാഗത്തിൽ (5ാം തരം) റവന്യൂ ജില്ലാതലത്തിൽ സംഘനൃത്തം,തിരുവാതിരക്കളി എന്നിവ അവതരിപ്പിക്കുകയും “എ' ഗ്രേഡ്നേടുകയും ചെയ്തു.തുടർ വർഷങ്ങളിലും മികവുകൾ തുടരുന്നുണ്ട്
1972 നവംബർ 26 മുതൽ ഈ വിദ്യാലയത്തിലെ മുൻ അധ്യാപകനും മാനേജർ ശ്രീമതി കൗസല്യ ടീച്ചരു
ഭർത്താവുമായിരുന്ന കിനാത്തി രാഘവൻ മാസ്റ്ററുടെ ഓർമ്മയ്ക്കായി ഈ വിദ്യാലയത്തിൽ സ്കോളർഷിപ്പ് വിതരണം നടത്തിവരുന്നു
2019-20 വർഷത്തിൽ 3വിദ്യാർത്ഥികൾക്ക് lss സ്കോളർഷിപ് ലഭിച്ചിട്ടുണ്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 12 കി.മി അകലം.
- എൻ.എച്ച്.47ൽ കുഞ്ഞിപ്പള്ളിയിൽ നിന്നും മാറി മോന്താൽക്കടവ് റോഡിൽ അത്താണിക്കലിൽ വിദ്യാലയം സ്ഥിതിചെയ്യുന്നു.
{{#multimaps:11.68452,75.55175|zoom=18}}