പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/സ്വപ്നം

12:38, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് പുറത്തീൽ ന്യൂ യു പി സ്കൂൾ/അക്ഷരവൃക്ഷം/സ്വപ്നം എന്ന താൾ പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/സ്വപ്നം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വപ്നം

ഞാൻ രാവിലെ എഴുന്നേറ്റു.സ്കൂളിൽ പോകാൻ തയ്യാറായി .പുസ്തകങ്ങളൊക്കെ ബാഗിൽ തന്നെ ഉണ്ടോ എന്ന് നോക്കി. ടിഫിനൊക്കെ എടുത്തു വച്ചു.ഭക്ഷണം കഴിച്ചു.നല്ല വൃത്തിയിൽ സ്കൂളിൽ പോയി.കൂട്ടുകാരോടൊത്ത് കളിച്ചു. പെട്ടെന്ന് ഞാൻ ഞെട്ടി ഉണർന്നു. വെയിലിന്റെ ചൂട്. സമയം വൈകി. അപ്പോഴാണ് എനിക്ക് മനസിലായത് ഞാൻ വീട്ടിൽ തന്നെയാണല്ലോ. ഇന്ന് സ്കൂളില്ല. കൊറോണ കാരണം സ്കൂൾ അടച്ചിരിക്കുകയാണല്ലോ .എനിക്ക് സങ്കടം വന്നു. ടീച്ചറെയും കൂട്ടുകാരെയും കാണാൻ കൊതിയായി.

ഹിയ ഫാത്തിമ
2 C പുറത്തീൽ ന്യൂ മാപ്പിള യു. പി. സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കഥ