പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/സ്വപ്നം
സ്വപ്നം
ഞാൻ രാവിലെ എഴുന്നേറ്റു.സ്കൂളിൽ പോകാൻ തയ്യാറായി .പുസ്തകങ്ങളൊക്കെ ബാഗിൽ തന്നെ ഉണ്ടോ എന്ന് നോക്കി. ടിഫിനൊക്കെ എടുത്തു വച്ചു.ഭക്ഷണം കഴിച്ചു.നല്ല വൃത്തിയിൽ സ്കൂളിൽ പോയി.കൂട്ടുകാരോടൊത്ത് കളിച്ചു. പെട്ടെന്ന് ഞാൻ ഞെട്ടി ഉണർന്നു. വെയിലിന്റെ ചൂട്. സമയം വൈകി. അപ്പോഴാണ് എനിക്ക് മനസിലായത് ഞാൻ വീട്ടിൽ തന്നെയാണല്ലോ. ഇന്ന് സ്കൂളില്ല. കൊറോണ കാരണം സ്കൂൾ അടച്ചിരിക്കുകയാണല്ലോ .എനിക്ക് സങ്കടം വന്നു. ടീച്ചറെയും കൂട്ടുകാരെയും കാണാൻ കൊതിയായി.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 28/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ