സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2020- 2021 ലെ നേട്ടങ്ങൾ

  • അക്ഷരവൃക്ഷം പദ്ധതിയിൽ നിന്നും SCERT തെരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ച സൃഷ്ടികളിൽ നമ്മുടെ സ്കൂളിലെ 3 കുട്ടികളുടെ രചനകൾ ഉൾപ്പെട്ടിട്ടുണ്ട്. (ഒന്നാം വാല്യം)
  • Positive Commune Students Forum സംസ്ഥാനതല പ്രസംഗ മത്സരം - Ist Prize
  • വിശുദ്ധ അൽഫോൻസാ അഖില കേരള പ്രസംഗ മത്സരം -1st, 2nd & 3rd Prize


2021- 2022 ലെ നേട്ടങ്ങൾ

  • അധ്യാപക ദിനത്തോടനുബന്ധിച്ച് സബ്ജില്ലാ തലത്തിൽ നടത്തിയ പ്രസംഗ മത്സരം. -1st Prize.
  • BRC തലത്തിൽ നടത്തിയ രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ (RAA)ക്വിസ് - -1st Prize.
  • വിശുദ്ധ അൽഫോൻസാ ജന്മശതാബ്ദി അഖില കേരള പ്രസംഗ മത്സരം - 2nd &3rd Prize
  • Hi-Q - Talent Hunt ക്വിസ് മത്സരം - 3rd Prize