സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് വീതനശ്ശേരി
വിലാസം
VEETHANASSERI

chathangottupuram പി.ഒ.
,
679328
,
മലപ്പുറം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽanlpsveethanasseri@gmail.com
കോഡുകൾ
സ്കൂൾ കോഡ്48541 (സമേതം)
യുഡൈസ് കോഡ്32050300511
വിക്കിഡാറ്റQ64565607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പോരൂർ,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ103
പെൺകുട്ടികൾ100
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്യോതി .എം ആർ
പി.ടി.എ. പ്രസിഡണ്ട്നൗഫൽ.പി
എം.പി.ടി.എ. പ്രസിഡണ്ട്ജാഷിറ
അവസാനം തിരുത്തിയത്
27-01-202248541


പ്രോജക്ടുകൾ




ചരിത്രം

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ പോരൂർ ഗ്രാമപഞ്ചായത്തിൽ 13 ആം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തു ൧൯൧൭ ഇൽ  മോയിൻകുട്ടി മൊല്ലാക്കാ എന്നയാൽ ഓത്തു പള്ളിക്കൂടമായി ആരംഭിച്  അഞ്ചാം ക്ലാസ് വരെ നടത്തി പൊന്നു . പിന്നീട് പോക്കാവിൽ അബൂബക്കർ സാഹിബ്  സ്കൂൾ ഏറ്റെടുത്തു. അതിനു ശേഷം അബ്ദുല്ല .പി എന്ന ആളുടെ മേൽ നോട്ടത്തിൽ പ്രവർത്തിച്ചു. 2017  യിൽ നൂറാം വാർഷികം ആഘോഷിച്ച സ്കൂൾ ഇപ്പോൾ മങ്കട ഉള്ള ഹാരിസ് പടിഞ്ഞാറേതിൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ ആണ് . നൂറാം വാർഷികത്തോടനുബന്ധിച്ചു  പൂർവ വിദ്യാർത്ഥി സംഗമം , അദ്ധ്യാപക സംഗമം , കല സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി . ഏകദേശം 4500  ഓളം വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ച പോയിട്ടുണ്ട് . 2012 മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു. 2021 നവമ്പർ മാസം മുതൽ സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി . ഇപ്പോൾ സ്കൂളിന്റെ  രണ്ടാം നിലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ച കൊണ്ടിരിക്കുന്നു . 8 സ്ഥിരം അദ്ധ്യാപകരും . ഒരു ഡെയിലി വെജ് അദ്ധ്യാപികയും , രണ്ടു പ്രീ പ്രൈമറി അദ്യാപികമാരും . ഒരു പാചക തൊഴിലാളിയും ഒരു ആയയും നിലവിൽ സ്കൂളിൽ ജോലി ചെയ്യുന്നു. സ്കൂൾ പ്രവർത്തനങ്ങൾക്ക് PTA ,  SSG , പൂർവ വിദ്യാർഥികൾ എന്നിവരുടെ പൂർണ സഹകരണം ഉണ്ട് . പുതിയ മാനേജ്‌മന്റ് സ്കൂളിന്റെ കാതലായ മാറ്റങ്ങള്ക്ക് നേതൃത്വം നൽകുന്നു.  

ഭൗതികസൗകര്യങ്ങൾ

കെട്ടിടങ്ങൾ , പ്രീ പ്രൈമറി , ലാപ് ടോപ് , സ്മാർട്ട് ക്ലാസ് റൂം , ഗ്രൗണ്ട് , വാഹന സൗകര്യം ,

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ അധ്യാ പകന്റെ പേര് കാലഘ ട്ടം

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.136460, 76.225597 |zoom=13}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_വീതനശ്ശേരി&oldid=1433565" എന്ന താളിൽനിന്ന് ശേഖരിച്ചത്