ചപ്പാരപ്പടവ് എ എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പനോർത്ത് ഉപജില്ലയിലെ ചപ്പാരപ്പടവ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചപ്പാരപ്പടവ എ എൽ പി സ്കൂൾ
ചപ്പാരപ്പടവ് എ എൽ പി സ്കൂൾ | |
---|---|
പ്രമാണം:13704jpg | |
വിലാസം | |
ചപ്പാരപ്പടവ് പി.ഒ. , 670581 , കണ്ണൂർ ജില്ല | |
സ്ഥാപിതം | ജൂൺ - 1951 |
വിവരങ്ങൾ | |
ഫോൺ | 046022271199 |
ഇമെയിൽ | calps123@gmai.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13704 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ |
താലൂക്ക് | തളിപ്പറമ്പ |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഗ്രാമപഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | എൽ പി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സായിദ പി പി |
പി.ടി.എ. പ്രസിഡണ്ട് | കെ.അനസ് മൗലവി |
എം.പി.ടി.എ. പ്രസിഡണ്ട് | മൈമൂനത്ത് പി |
അവസാനം തിരുത്തിയത് | |
27-01-2022 | 13704hm |
ചരിത്രം
1940 നു മുമ്പ് മലബോർ ഡിസ്ട്ഋീക്ട് ബോഡിന് കീഴിൽ ഉണ്ടായിരുന്ന ബോഡ് സ്കൂള് 1940ല് നിറുത്തലാക്കിയതിനു ശേഷം നീണ്ട പത്തു വർഷക്കാലം ഒരു പ്രാഥമിക വിദ്യാലയം പോലും ഇല്ലാതിരുന്ന ചപ്പാരപ്പടവ് പ്രദേശത്ത് 1950ലാണ് ചപ്പാരപ്പടവ് എ എൽ പി സ്കുൂൾ സ്ഥാപിതമായത്.
എം അസൈനാർ ഹാജി ആയിരുന്നു സ്ഥാപിത മാനേജർ. എം കുഞ്ഞബ്ദുള്ള ഹാജിയാ യിരുന്നു 1956 മുതൽ 1960 വരെ മാനേജർ.1961 മുതൽ പി സി പി മമ്മുഹാജി മാനേജ്മെന്റ് ഏറ്റെടുത്തു. നിലവിൽ ഡോക്ടർ എം പി അസൈനാർ ആണ് മാനേജർ.
എം പി മഹമൂദ് ഹാജിയാണ് പ്രഥമ ഹെഡ്മാസ്റ്റർ. തുടർന്ന് പി പി അബ്ദുൾ റഹീം, കെ മാധവൻ , എം എം ബാലകൃഷ്ണൻ, കെ എസ് ജെയിംസ്, പി ബാലകൃഷ്ണൻ, കെ എസ് ത്രേസ്യക്കുട്ടി എന്നിവർ പ്രധാനാധ്യാപകരായി . നിലവിൽ പി പി സായിദയാണ് പ്രധാനാധ്യാപിക.
ഭൗതികസൗകര്യങ്ങൾ
ആകർശകമായ ഇരു നിലക്കെട്ടിടം, ഹൈടെക് ക്ലാസ് മുറികൾ, വാഹന സൗകര്യം, ചിൽഡ്രൻസ് പാർക്ക്, ഇംഗ്ലീഷ് തിയേറ്റർ,
പാഠ്യേതര പ്രവർത്തനങ്ങൾ
.വിദ്യാരംഗം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നു.
.പരിസ്ഥിതിക്ലബ്,ശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ ക്ലബ്,അറബിക്ലബ്,എന്നിവ പ്രവർത്തിക്കുന്നു.
.ആഴ്ചയിൽ രണ്ടു ദിവസം സ്കൂൾ അസംബ്ലി( ഒന്ന് ഇംഗ്ലീഷ്) ചേരുന്നു. പുസ്തകപരിചയം, വായനാക്കുറിപ്പുകൾ അവതരണം, പത്രവാർത്ത, ജന്മദിന ഉപഹാരം സ്വീകരിക്കൽ( പുസ്തകം / ചെടി ), പ്രതിഭകളെ ആദരിക്കൽ( ഹോം വർക്ക് സ്റ്റാർ, ബുക്ക് കീപ്പിംഗ് സ്റ്റാർ, ക്ലീനിങ് സ്റ്റാർ ) പ്രവർത്തനങ്ങൾ അസംബ്ലിയിൽ നടത്തുന്നു.
.ആരോഗ്യ സംരക്ഷണ സമിതി, സ്കൂൾ സുരക്ഷാ ക്ലബ്ബ് എന്നിവയുടെ പ്രവർത്തനങ്ങൾ.
.ടാലൻട് ലാബ്.
മാനേജ്‌മെന്റ്
ഡോ. എം പി അസൈനാർ
മുൻസാരഥികൾ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | ഭരതൻ | |
2 | മഹമൂദ് | |
3 | ജാനകി | |
4 | നാരായണൻ | |
5 | പി പി അബ്ദുൾ റഹീം | 1963-1991 |
6 | കെ മാധവൻ | 1965-1993 |
7 | പി വിലാസിനി | 1974- |
8 | സി പി ഇബ്രാഹിം | 1959- |
9 | എ സി ഏലിയാമ്മ | 1968- |
10 | എ എൻ ചൂഡാലയമ്മ | 1974-2004 |
11 | ടി ജെ ജോസഫ് | 1971-2004 |
12 | എം സി ഹംസ | 1978-2007 |
13 | എം എം ബാലകൃഷ്ണൻ | 1982-2007 |
14 | കെ എസ് ജെയിംസ് | 1980-2009 |
15 | ആലീസ് ജോസഫ് | 1979-2014 |
16 | പി ബാലകൃഷ്ണൻ | 1982-2017 |
17 | കെ എസ് ത്രേസ്യാക്കുട്ടി | 1992-2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടം
വഴികാട്ടി
തളിപ്പറമ്പിൽ നിന്നും പെരുമ്പടവ ബസിൽ 15 കി.മീ യാത്ര
ആലക്കോട് നിന്നും തളിപ്പറമ്പ ബസിൽ തെറ്റുന്ന റോഡിൽ ഇറങ്ങി പെരുമ്പടവ റൂട്ടിൽ 2.5 കി.മീ യാത്ര
പെരുമ്പടവ് നിന്നും തളിപ്പറമ്പ ബസിൽ 8.5കി.മീ യാത്ര
ചപ്പാരപ്പടവ ടൗണിൽ കൂവേരി റോഡിൽ പോസ്റ്റോഫീസിനു സമീപമാണ്സ്കൂൾ{{#multimaps:12.137783022041788, 75.41041536122965 | width=800px | zoom=16 }}