ഇടുമ്പ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കുത്തുപറമ്പ ഉപജില്ലയിലെ ഇടുമ്പ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ഇടുമ്പ എൽ പി എസ് | |
---|---|
വിലാസം | |
ഇടുമ്പ ഇടുമ്പ എൽ പി സ്കൂൾ ഇടുമ്പ. (പി ഒ )ചിറ്റാരിപ്പറമ്പ , കണ്ണൂർ ചിറ്റാരിപ്പറമ്പ പി.ഒ. , 670650 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 04902401022 |
ഇമെയിൽ | hmedumbalpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14634 (സമേതം) |
യുഡൈസ് കോഡ് | 32020700902 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കുത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കുത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിറ്റാരിപ്പറമ്പ |
വാർഡ് | 3 - ഇടുമ്പ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പത്മാവതി പി |
പി.ടി.എ. പ്രസിഡണ്ട് | അജേഷ്. പി |
എം.പി.ടി.എ. പ്രസിഡണ്ട് | ജഷ്ന കെ |
അവസാനം തിരുത്തിയത് | |
27-01-2022 | 14634 |
ചരിത്രം
ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്നു. ഇടുമ്പ, കൊയ്യാറ്റിൽ, വട്ടോളിയുടെ ചെറിയ പ്രദേശം ഇവയാണ് ഈ സ്കൂളിന്റെ ഫീഡിങ് ഏറിയ. ഈ വിദ്യാലയത്തിന്റെ 3കിലോമീറ്റർ ചുറ്റളവിലായി തൊടീക്കളം ഗവണ്മെന്റ് എൽ. പി സ്കൂൾ, പനമ്പറ്റ ന്യൂ യു. പി സ്കൂൾ, തോലമ്പ്ര യു. പി സ്കൂൾ എന്നിവ സ്ഥിതിചെയ്യുന്നു. സാമ്പത്തികമായും, സാംസ്കാരികമായും, വിദ്യാഭ്യാസപരമായും വളരെ പിന്നിലായിരുന്ന ഒരു പ്രദേശമായിരുന്നു ഇടുമ്പ. ഇവിടെ വിജ്ഞാനത്തിന്റെ കൈത്തിരി തെളിയുന്നത് 1949-50 കാലഘട്ടത്തിലാണ്.കൂടുതൽ വായിക്കുക
ഭൗതിക സൗകര്യങ്ങൾ
ക്ലബ്ബുകൾ
- ശുചിത്വ ക്ലബ്
- പരിസ്ഥിതി ക്ലബ്
- സുരക്ഷാ ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ഗണിത ക്ലബ്
- വിദ്യാരംഗം ക്ലബ്
- കാർഷിക ക്ലബ്
- പ്രവൃത്തി പരിചയ ക്ലബ്
- അറബിക് ക്ലബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- [ [ { {PAGENAME} } / നേർക്കാഴ്ച | നേർക്കാഴ്ച ] ]
- നേർക്കാഴ്ച
[
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.877031146918767, 75.65019852232314 | width=600px | zoom=15 }}