യു.പി. എസ്.മുരണി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു.പി. എസ്.മുരണി | |
---|---|
പ്രമാണം:UpperPrimarySchool Murani 9.453243/76.6742 | |
വിലാസം | |
മുരണി മല്ലപ്പള്ളി ഈസ്റ്റ് പി ഒ , മല്ലപ്പള്ളി ഈസ്റ്റ് പി ഒ പി.ഒ. , 689584 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1890 |
വിവരങ്ങൾ | |
ഇമെയിൽ | muraniups@gmail.com |
വെബ്‍സൈറ്റ് | www.ups |
കോഡുകൾ | |
സ്കൂൾ കോഡ് | 37546 (സമേതം) |
യുഡൈസ് കോഡ് | 32120700501 |
വിക്കിഡാറ്റ | Q87594954 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 75 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീതകുമാരി ജി |
പി.ടി.എ. പ്രസിഡണ്ട് | പൗർണമി സി |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ പ്രകാശ് |
അവസാനം തിരുത്തിയത് | |
26-01-2022 | Sindhuthonippara |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ടിൻസ് ക്ലബ്.പ്രവർത്തനങ്ങൾ.
- ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഹിന്ദി ക്ലബ്ബ്
- ക്ലാസ് മാഗസിൻ. സ്ക്കൂൾമാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ആരോഗ്യ, പാരിസ്ഥിതിക, ചരിത്രപരമായ മികവ് പ്രവർത്തനങ്ങൾ
.
മാനേജ്മെന്റ്
എൻ.എസ്.എസ് കരയോഗം മുരണി (GOVT. OF KERALA) മേൽനോട്ടം-പത്തനംതിട്ട ജില്ലാപഞ്ചായത്ത് - NAME OF CLUSTER(CRC-SSA)- Mallapplly NAME OF GRAMA PANCHAYATH- Mallapplly NAME OF BLOCK PANCHAYATH-MALLAPPALLY
പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും ചുമതലയിൻ കീഴിൽ സ്ക്കൂൾ പ്രവർത്തിക്കുന്നു.
സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1 | | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
.
വഴികാട്ടി
* . * മല്ലപ്പള്ളിയിൽ നിന്നും 4 കി.മി. അകലം