ഗവ എൽ പി എസ് അരുണാപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ എൽ പി എസ് അരുണാപുരം | |
---|---|
വിലാസം | |
അരുണാപുരം അരുണാപുരം പി.ഒ. , 686574 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1916 |
വിവരങ്ങൾ | |
ഫോൺ | 0482 2216829 |
ഇമെയിൽ | govt.lpsarunapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31547 (സമേതം) |
യുഡൈസ് കോഡ് | 32101000513 |
വിക്കിഡാറ്റ | Q87658900 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 8 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷിബുമോൻ ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | അലക്സ് ജോസ് നെല്ലിക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിതിക ജോസഫ് |
അവസാനം തിരുത്തിയത് | |
25-01-2022 | Bijusam |
ചരിത്രം
പാലാ നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന മൂന്ന് ഗവൺമെൻറ് എൽ പി സ്കൂളുകളിൽ ഒന്നാണ് ഗവൺമെൻറ് എൽ പി സ്കൂൾ അരുണാപുരം.നഗരസഭയിലെ ഇരുപത്തി മൂന്നാം വാർഡിൽ ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം '' പൂത ക്കുന്ന്'' സ്കൂൾ എന്നറിയപ്പെടുന്നു.
1916-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ, ആരംഭത്തിൽ രണ്ടാം ക്ലാസ്സ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് ഈ സ്ഥാപനം ശ്രീരാമകൃഷ്ണ ആശ്രമത്തിന് കൈമാറി തുടർന്ന് 4 ക്ലാസുകൾ ഉള്ള സ്കൂൾ ആയി ഉയർത്തപ്പെട്ടു കാല ക്രമത്തിൽ സർക്കാരിന് കൈമാറി.2016-ൽ സ്കൂളിന്റെ ശതാബ്ദി ആകർഷകമായ രീതിയിൽ ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾവിക്കി അധ്യാപക പരിശീലനം
പാലാ സബ്ജില്ലയിലെ പ്രൈമറി അധ്യാപകർക്കുള്ള സ്കൂൾവിക്കി പരിശീലനം 2022 ജനുവരി ആറിന് പുലിയന്നൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ ബഹുമാനപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ശ്രീകല കെ. ബി ഉദ്ഘാടനം ചെയ്തു. പാലാ സബ്ജില്ലയിലെ 20 സ്കൂളുകളിൽ നിന്നായി 20 അധ്യാപകർ പങ്കെടുത്തു. നമ്മുടെ സ്കൂളിൽ നിന്നുംശ്രീ ബിജു മോൻ സാം ഈ പരിശീലനത്തിൽ പങ്കെടുത്തു.