വി.എ.എൽ.പി.എസ്.പാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസറഗോഡ് ജില്ലയിലെ ചെങ്കള പഞ്ചായത്തിൽ മധുവാഹിനി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ
വി.എ.എൽ.പി.എസ്.പാടി | |
---|---|
പ്രമാണം:11438 5.jpg | |
വിലാസം | |
ഏരിയപടി ആലംപാടി പി.ഒ. , 671123 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1942 |
വിവരങ്ങൾ | |
ഇമെയിൽ | 11438pady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11438 (സമേതം) |
യുഡൈസ് കോഡ് | 32010300405 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്കള പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 91 |
പെൺകുട്ടികൾ | 89 |
ആകെ വിദ്യാർത്ഥികൾ | 180 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | REEJA. O |
പി.ടി.എ. പ്രസിഡണ്ട് | ABDULLA |
എം.പി.ടി.എ. പ്രസിഡണ്ട് | BHAVANA |
അവസാനം തിരുത്തിയത് | |
25-01-2022 | Pady |
ചരിത്രം
കാസറഗോഡ് ജില്ലയിലെ ചെങ്കള പഞ്ചായത്തിൽ മധുവാഹിനി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന പാടി വിദ്യാരണ്യ എ എൽ പി സ്കൂൾ കുഡ്‌ലു കേശവ ഷാൻബോഗിന്റെ മാനേജ്‌മെന്റിൽ 1942 ൽ കന്നഡ സ്കൂളായി പ്രവർത്തനം ആരംഭിച്ചു..കേശവ മൂഡത്തായ ആദ്യകാല ഏകാധ്യാപകൻ ആയിരുന്നു .1956 മുതൽ
1996 വരെ കന്നഡ -മലയാളം സമാന്തര ക്ലാസുകൾ ഉണ്ടായിരുന്നു.1996 -97 മുതൽ മലയാളം ക്ലാസുകൾ മാത്രമായി മാറി.1962 മുതൽ സ്കൂൾ മാനേജരായിരുന്ന കുഡ്‌ലു വിഷ്ണുഷാൻഭോഗിൽ നിന്നും 2004 ൽ മാനേജ്‌മെന്റ് ശ്രീ പി.ബി അബ്ദുൽ റസാഖ് ഏറ്റെടുത്തു.2018 ഒക്ടോബർ 20 ന് അദ്ദേഹത്തിന്റെ മരണത്തെ തുടർന്നു മകൻ പി.ബി അബ്ദുൽ ഷഫീക് നേതൃസ്ഥാനം ഏറ്റെടുത്തു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 .മേജർ പ്രഭാകരൻ
2 .ഡോ (പ്രൊഫ )രാഘവൻ നമ്പ്യാർ phD
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
വഴികാട്ടി
. . . {{#multimaps:12.52886,75.04600|zoom=16}}