സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.ഫിഷറീസ് എൽ.പി.എസ്. മണപ്പുറം
വിലാസം
ഗവ.ഫിഷറി.എൽ.പി.എസ്.മണപ്പുറം

മണപ്പുറം
,
മണപ്പുറം പി ഒ പി.ഒ.
,
688526
,
ആലപ്പുഴ ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0478 2532405
ഇമെയിൽ34301thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34301 (സമേതം)
യുഡൈസ് കോഡ്32111001101
വിക്കിഡാറ്റQ87477770
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ. ബി
പി.ടി.എ. പ്രസിഡണ്ട്ലിജസജീഷ്
എം.പി.ടി.എ. പ്രസിഡണ്ട്അർച്ചന
അവസാനം തിരുത്തിയത്
25-01-2022M34301


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിനായി അടിനാട്ടിൽ കുഞ്ഞൻ എന്ന വെക്തി സർക്കാരിന് സംഭാവന ചെയ്ത സ്ഥലത്തു ആയിരത്തിത്തൊള്ളായിരത്തി പത്തൊൻപത്തിൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു.ഒന്ന് മുതൽ അഞ്ചു വരെ രണ്ടു ഡിവിഷൻ വീതം ഉണ്ടായിരുന്നു.സമീപത്തു ഒരു മാനേജ്‍മെന്റ് സ്കൂൾ വന്നതോടെ കുട്ടികൾ കുറഞ്ഞു.ആയിരത്തി തൊള്ളായിരത്തിതൊണ്ണൂറ്റി ഏഴിൽഅഞ്ചാംtpo ക്ലാസ്

ക‍ൂടുതൽ വായിക്ക‍ുക

നിർത്തലാക്കി.രണ്ടായിരത്തി മൂന്നിൽ പാം ഫൈബർ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ പ്രീ പ്രൈമറി തുടങ്ങിയതോടെ കുട്ടികൾ കൂടാൻ തുടങ്ങി.

ഭൗതിക സൗകര്യങ്ങൾ

സുസജ്ജമായതും വൈദ്യുതികരിച്ചതുമായ കെട്ടിടങ്ങൾ,ചുറ്റുമതിൽ,വിവിധ തോട്ടങ്ങൾ,തുടങ്ങിയവയുണ്ട്.ഫര്ണിച്ചറുകളുടെ അഭാവം,കുട്ടികൾക്ക് കളിക്കുവാൻ കളിസ്ഥലം കുറവാണു.ലൈബ്രറി റൂം ,കമ്പ്യൂട്ടർ ലാബ്,പണിപൂർത്തീകരിക്കാത്ത ഡൈനിങ്ങ് ഹാൾ എന്നിവ സ്കൂളിന്റെ പരിമിതികളാണ്.

 
പുതിയകെട്ടിടം

സ്കൂൾ കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി പ്രഥമാധ്യാപിക ശ്രീമതി ബി  ജയശ്രീ ടീച്ചറുടെ നേതൃത്വത്തിൽ ഒരു ശതാബ്‌ദി കമ്മറ്റി രൂപീകരിക്കുകയും MLA ഷാനിമോൾ ഉസ്മാന്റെ  ആസ്തി വികസന ഫണ്ടിൽ നിന്ന്(2019 -2020 വർഷം ) 500000 രൂപ മുടക്കി മനോഹരമായ ഒരു രണ്ടുനില കെട്ടിടം പണിയുകയുണ്ടായി .

==പാഠ്യേതര പ്രവർത്തനങ്ങൾ==യോഗ ട്രെയിനിങ്

മുൻ സാരഥികൾ

1 മറിയാമ്മ
2 വി കെ ജയന്തി
3 അനില 2015 മുതൽ 2019 ൨രെ
 

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. വിശ്വംഭരൻ
  2. അന്ന്സാമ്മ
  3. എച്ച് സീത ഭായി


== നേട്ടങ്ങൾ ==പാഠ്യ പഠ്യേതര വിഷയങ്ങളിൽ കുട്ടികൾ മുന്നിൽ നിൽക്കുന്നു.ക്വിസ് മത്സരങ്ങളിലും മത്സര പരീക്ഷകളിലും

ഉന്നത റാങ്കുകൾ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോക്ടർ.എം.ആർ.വത്സലൻ
  2. ഷാജി
  3. ജയശങ്കർ
  4. അശോകൻ
  5. ആശാമണി


വഴികാട്ടി

ചേർത്തല ട്രാൻസ്‌പോർട് സ്റ്റാൻഡിൽ നിന്നും പാൻട്രെൻഡു കി.മി.വടക്ക് തുറവൂരിൽ നിന്നും 5 കി.മി. കിഴക്ക്

{{#multimaps:9.668878, 76.339769|zoom=13}}