സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി

13:50, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31269-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ രാമപുരം ഉപജില്ലയിലെ വെള്ളിലപ്പിള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമായാണ് സെന്റ്. ജോസഫ്‌സ് യു പി സ്കൂൾ വെള്ളിലാപ്പിള്ളി.

സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി
വിലാസം
വെള്ളിലാപ്പള്ളി

രാമപുരം ബസാർ പി.ഒ.
കോട്ടയം
,
686576
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ04822263106
ഇമെയിൽsjupsvellilappilly@gmail.com
കോഡുകൾ
സ്കൂൾ കോഡ്31269 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാജൻ ആന്റണി
അവസാനം തിരുത്തിയത്
25-01-202231269-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

രാമപുരംകാരായ ചില പ്രമുഖ വ്യക്തികൾ ചേർന്ന് 10 സെൻറ് സ്ഥലത്ത് 1915ൽ ഓല മേഞ്ഞ ഒരു ചെറിയ സ്കൂൾകെട്ടിടം പണിതുയർത്തി. അവിടെ ഒന്നാം ക്ലാസ് ആരംഭിച്ചു. പിന്നീട് 1964ൽ ഒട്ടേറെ പേരുടെ സഹായ സഹകരണത്തോടെ ഈ വിദ്യാലയം ഒരു മികച്ച യു. പി സ്കൂളായി ഉയർത്തപ്പെട്ടു. കൂടുതൽ അറിയാൻകോർപ്പറേറ്റ് ഏജൻസിയിലെയും സബ്ജില്ലയിലെയും ഏറ്റവും മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെടുവാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്. റവ. സിസ്റ്റർ സീത്ത ഹെഡ്മിസ്ട്രസ് ആയിരുന്ന 1981- 82, 1985-86 എന്നീ അധ്യായന വർഷങ്ങളിലും റവ. സിസ്റ്റർ ലൂർദ് മരിയ പ്രഥമാധ്യാപിക യായിരുന്ന 1990- 91 അധ്യയനവർഷത്തിൽ പാലാ കോർപ്പറേറ്റിലെ ബസ്റ്റ് സ്കൂളിനുള്ള ട്രോഫി നേടി. കൂടാതെ 1984- 85 സ്കൂൾ വർഷത്തിൽ സബ്ജില്ലാ തലത്തിൽ നടത്തിയ തെരഞ്ഞെടുപ്പിലും ബെസ്റ്റ് സ്കൂളിനുള്ള ട്രോഫി നേടുകയുണ്ടായി. സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്തുവാൻ കാലാകാലങ്ങളിൽ ബന്ധപ്പെട്ട അധികാരികളും അധ്യാപകരും നൽകിക്കൊണ്ടിരിക്കുന്ന സേവനങ്ങൾ നിസ്തുലമാണ്. നാഷണൽ അവാർഡ് ജേതാവായ സിസ്റ്റർ ആനി ഗ്രേസിന്റെ നേതൃത്വവും ഈ സ്കൂളിന് അഭിമാനം നൽകുന്നു. സ്കൂളിന്റെ ബഹുമുഖമായ വളർച്ചയ്ക്ക് അധ്വാനം ചെയ്ത ശ്രീ. സാജൻ ആന്റണിക്ക് 2013 -14 അധ്യായന വർഷത്തിൽ കോർപ്പറേറ്റിലെ മികച്ച പ്രഥമാധ്യാപകനുള്ള അവാർഡ് ലഭിക്കുകയുണ്ടായി. അക്കാദമിക രംഗത്തും കലാകായിക ശാസ്ത്രരംഗത്തും ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്ത് ബഹുദൂരം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിന് പീഠത്തിൽ ഉയർത്തിയ ദീപമാകാൻ, മലമേൽ പണിതുയർത്തിയ പട്ടണമാകുവാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. എൽപി യിൽ 2ഉം യുപി യിൽ 3ഉം ഡിവിഷനിലുമായി പരിശീലനം നേടുന്ന കുട്ടികൾ ഈ സ്കൂളിന്റെ സമ്പത്താണ്.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. -----
  2. -----

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി