(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
'നമുക്കും നാടിനും
നമ്മുടെ കേരളം നമ്മുടെ നാട്
നാം വൃത്തിയായി സൂക്ഷിച്ചിടേണം
നാടെങ്ങും ഉണരേണം നാട്ടുകാരും ഉണരേണം
നമ്മുടെ കുട്ടികൾ നല്ലശീലങ്ങൾ പഠിക്കേണം
കെെകൾ നന്നായികഴുകേണം
നല്ല വസ്ത്രങ്ങൾ ധരിക്കേണം
നാടിനും വീടിനും നന്നായി വളരേണം
രോഗങ്ങളെയൊക്കെയും ഒാടിടേണം
നമ്മുടെ നാടിനായ് നമുക്കൊന്നിച്ചു നിൽക്കാം.