ഗവ.എൽ.പി.എസ്അട്ടച്ചാക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്അട്ടച്ചാക്കൽ | |
---|---|
വിലാസം | |
അട്ടച്ചാക്കൽ ഗവ.എൽ.പി.എസ്അട്ടച്ചാക്കൽ , അട്ടച്ചാക്കൽ പോസ്റ്റ് ഓഫീസ് പി.ഒ. , 689692 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | glpsattachackal2017@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38702 (സമേതം) |
യുഡൈസ് കോഡ് | 32120300702 |
വിക്കിഡാറ്റ | Q87599553 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 27 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സാജി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | സൂര്യ രതീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലീന മാത്യു |
അവസാനം തിരുത്തിയത് | |
24-01-2022 | 38702 4 |
ചരിത്രം
പത്തനംതിട്ട ജില്ലയിൽ കോന്നി സബ് ജില്ലയിൽ അട്ടച്ചാക്കൽ ചെങ്ങറ റോഡിൽ അട്ടച്ചാക്കൽ ജംഗ്ഷനിൽ നിന്നും 650 മീറ്റർ മാറിയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1924 ജൂൺ മാസത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം 83 സെന്റ് സ്ഥലം ഉൾക്കൊള്ളുന്നതാണ് . പ്രകൃതി മനോഹരമായ ഈ കൊച്ചു ഗ്രാമത്തിന്റെ തിലകകൊടിയായി ശോഭിക്കുന്ന ഈ വിദ്യാലയം വികസനത്തിന്റ പടവുകൾ കയറുകയാണ് . പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 55 കുട്ടികൾ പഠിക്കുന്നു . എവിടെ പ്രധാന അദ്ധ്യാപിക ഉൾപ്പടെ നാല് അദ്ധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ രണ്ട് അദ്ധ്യാപകരും രണ്ട് അധ്യാപകേതര ജീവനക്കാരും ജോലി നോക്കുന്നു
ഭൗതികസൗകര്യങ്ങൾ
കിണർ,വൈദ്യുതി,ലാപ്ടോപ്,പ്രൊജക്ടർ,ഡിജിറ്റൽ ബോർഡ്,ടെലിവിൻ ,ശുചിമുറി,മൈക്റോഫോൺ,സ്പീക്കർ,ലൈബ്രറി,വാട്ടർപ്യൂരിഫയർ,കുട്ടികളുടെ പാർക്ക്,അടുക്കള,ഗണിതലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : എൻ ഡി ലിസി, സുധാകുമാരി എകെ, രാജലക്ഷ്മി, ഇന്ദിരാ കുമാരി, സരസമ്മ, യോഹന്നാൻ, തങ്കമ്മ, സാവിത്രി അമ്മ, നബി സാറാ ബീവി, മേഴ്സി
മികവുകൾ
മുൻസാരഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
സ്കൂൾഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.253388,76.847930 |zoom=13}}