കൊച്ചുകൊട്ടാരം എൽ പി എസ് ഞണ്ടുപാറ

19:53, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പൂവരണിക്ക്‌ സമീപത്ത് കൊച്ചുകൊട്ടാരം എന്ന മനോഹരമായ കൊച്ചുഗ്രാമത്തിലെ എയ്ഡഡ് വിദ്യാലയമാണ്.‌

കൊച്ചുകൊട്ടാരം എൽ പി എസ് ഞണ്ടുപാറ
വിലാസം
കൊച്ചു കൊട്ടാരം

ഞണ്ടുപാറ
,
ഞണ്ടു പാറ പി.ഒ പി.ഒ.
,
686577
,
കോട്ടയം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽs.kochukottaram@gmail.com
കോഡുകൾ
സ്കൂൾ കോഡ്31519 (സമേതം)
യുഡൈസ് കോഡ്32101000405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനില ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്ബിനോയി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ ജിമ്മി
അവസാനം തിരുത്തിയത്
23-01-2022Asokank


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കോട്ടയം ജില്ലയിൽ മീനച്ചിൽ പഞ്ചായത്തിൽ പത്താം വാർഡിൽ മെച്ചപ്പെട്ട നിലയിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. നാട്ടുകാരുടെ പരിശ്രമ ഫലമായി കെട്ടിടം നിർമ്മിച്ച് 1916 മെയ്‌ 18 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കൂടുതൽ അറിയാൻ സ്ഥാപക നേതാക്കൾ പ്രസിദ്ധി കാംക്ഷി ക്കാതിരുന്നത് കൊണ്ടോ, എളിമ കൊണ്ടോ എന്താണെന്ന് അറിയില്ല അവരുടെ പേര് വിവരങ്ങൾ പൂർണമായി ലഭ്യമല്ല. കിട്ടിയ വിവരങ്ങൾ വെച്ച് രാമൻ നായർ എറയണ്ണൂർ, C. D ആഗസ്തി കൊങ്ങോല, മാണി മത്തായി പുല്ലാട്ട്, മാത്യു മത്തായി പുല്ലാട്ട്, G E മത്തായി ഗണപതിപ്ലാക്കൽ, സെബാസ്റ്റ്യൻ G മാത്യു ഗണപതി പ്ലാക്കൽ, G. C ദേവസ്യ ഗണപതി പ്ലാക്കൽ, എന്നീ മാനേജർ മാരുടെയും S കേശവപിള്ള, നീല കണ്ഠ കൈമൾ M പദ്മനാഭ കുറുപ്പ്, P. K നാരായണ പിള്ള, V. A തൊമ്മൻ, N. പരമേശ്വരൻ പിള്ള, V. T വർക്കി, V. A ഔസേഫ്, G C ദേവസ്യ, K. J തോമസ്, C. V. വിൻസെന്റ് എന്നീ ഹെഡ് മാസ്റ്റർ മാരുടെയും വിദഗ്ധ നേതൃത്വം കൊണ്ടാണ് നാട്ടുകാരുടെ വകയായ ഈ സ്കൂൾ ഇന്നത്തെ നിലയിൽ എത്തിയത്. ഇപ്പോൾ ഹെഡ്മിസ്ട്രെസ് ആയി അനില ജേക്കബ് പ്രവർത്തിച്ചു വരുന്നു. 50 ൽ അധികം അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ വിവിധ തുറകളിൽ സ്വന്തമായി വ്യക്തി മുദ്ര പതിപ്പിച്ച അയ്യായിരത്തിൽ അധികം പൗരന്മാരെ വാർത്തെടുക്കുന്നതിൽ ഈ സ്കൂൾ വിജയിച്ചു എന്നത് നമുക്ക് അഭിമാനകരമാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.653994,76.707948 |width=1100px|zoom=16}}