ഗവ.എച്ച്എസ്എസ് തരിയോട്/ഭൗതികസാഹചര്യങ്ങൾ

21:52, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15019. (സംവാദം | സംഭാവനകൾ) (പുതിയ താൾ -ഭൗതിക സാഹചര്യങ്ങൾ- ഉണ്ടാക്കി)

* യു.പി വിഭാഗം പ്രവർത്തിക്കുന്നത് ഓട് മേഞ്ഞ കെട്ടിടത്തിലാണ്.

* ഹൈസ്ക്കൂൾ വിഭാഗം കോൺക്രീറ്റ് കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

* യു.പി, ഹൈസ്ക്കൂൾ വിഭാഗത്തിന് പ്രത്യേകം കമ്പ്യൂട്ടർ ലാബാണുള്ളത്.

* യുപി വിഭാഗത്തിൽ ആറും ഹൈസ്ക്കൂൾ വിഭാഗത്തിൽ പത്തും ക്ലാസ്സുകളാണുള്ളത്.

* ഹൈസ്ക്കൂളിലെ എല്ലാ ക്ലാസ്സ് റൂമുകളും ഹൈടെക്കാണ്.

* വിശാലമായ കളിസ്ഥലം.

* നല്ല സയൻസ് ലാബ്.

* വിശാലമായ ലൈബ്രറി. ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ പുസ്തകങ്ങളുള്ള ലൈബ്രറി.അതായത്

പതിനായിരത്തിൽ കൂടുതൽ പുസ്തകങ്ങളുള്ള മികച്ച റഫറൻസ് ലൈബ്രറി, പ്രത്യേകം വായനാമുറി.

* പ്രവൃത്തി പരിചയമുറി.

* ഉച്ചഭക്ഷണശാല.

* ജൈവ പച്ചക്കറിത്തോട്ടം.