എ.എൽ.പി.എസ് അമ്പലക്കടവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വണ്ടൂർ ഉപജില്ലയിലെ കാളികാവ് പഞ്ചായത്തിലെ അമ്പലക്കടവ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി എസ് അമ്പലക്കടവ്.1952 ൽ തുടങ്ങുകയും 1954 ൽ അംഗീകാരം ലഭിക്കുകയും ചെയ്തു.
എ.എൽ.പി.എസ് അമ്പലക്കടവ് | |
---|---|
വിലാസം | |
അമ്പലക്കടവ് എ എം എൽ പി എസ് അമ്പലക്കടവ് , അമ്പലക്കടവ് പി.ഒ. , 676525 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 04931 257157 |
ഇമെയിൽ | amlpskadavu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48505 (സമേതം) |
യുഡൈസ് കോഡ് | 32050300118 |
വിക്കിഡാറ്റ | Q64567369 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കാളികാവ്, |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 220 |
പെൺകുട്ടികൾ | 220 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മെഹ്ബൂബ് സി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ നാസർ പി വി |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത |
അവസാനം തിരുത്തിയത് | |
21-01-2022 | 48505 |
ചരിത്രം
കിഴക്കൻ ഏറനാടിന്റെ മലയോര പ്രദേശമാണ് അമ്പലക്കടവ് 1952ൽ ഏതാനും കുട്ടികളുമായി തുടക്കം കുറിച്ച വിദ്യാലയത്തിന് 1954ൽ അംഗീകാരം ലഭിച്ചു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- കുട്ടികളുടെ പാർക്ക്
- കമ്പ്യൂട്ടർ ലാബ്
- പാചകപ്പുര
- കുടിവെള്ളം
- ടോയ്ലറ്റ്
- വാഷ്ബേസ്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | അദബി | ||
3 | മുഹമ്മദ് | ||
4 | അബ്ദുൽ റസാഖ് | 1965 | 1987 |
5 | എം. കെ .സത്യനാഥൻ | 1987 | 2004 |
6 | ഇ. ശശി പ്രഭ | 2004 | 2013 |
7 | എ.സുബൈദ | 2013 | 2018 |
8 | മെഹ്ബൂബ്.സി | 2018 | |
നേട്ടങ്ങൾ
ചിത്രശാല
2020 -2021 പ്രധാന അധ്യയന പ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
വഴികാട്ടി
- കരുവാരക്കുണ്ട് ഭാഗത്തു നിന്നും വരുന്നവർക്ക് കാളികാവ് ബസ് സ്റ്റാൻഡിൽ നിന്നും 3.5 കിലോ മീറ്റർ
- വണ്ടൂർ ഭാഗത്തു നിന്നും വരുന്നവർക്ക്പള്ളിശ്ശേരിയിൽ നിന്നും 2 കിലോ മീറ്റർ
- നിലമ്പൂർ ഭാഗത്തു നിന്നും വരുന്നവർക്ക് ഉദിരം പൊയിലിൽ നിന്നും 1 .5 കിലോ മീറ്റർ
{{#multimaps:11.736983, 76.074789 |zoom=13}}