എൽ.എം.എൽ.പി.എസ്.ആലപ്പുഴ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാഭ്യാസത്തിലൂടെ മാത്രമേ മനുഷ്യൻ പ്രബുദ്ധൻ ആകൂ എന്ന സത്യം സാക്ഷാത്കരിച്ചു കൊണ്ട് മനുഷ്യസ്നേഹി ആയിരുന്ന മർഹൂം മുഹമ്മദ് ജാഫർ ഹസൻ സേട്ട് 1946 ഇൽ സ്ഥാപിച്ചത് , 76 വർഷക്കാലമായി വിദ്യാഭ്യാസ രംഗത് പിന്നോക്കം നിന്നിരുന്ന ആയിരക്കണക്കിന് കുട്ടികളുടെ നാവിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.ഇന്ന് രാഷ്ട്രീയ സാമൂഹിക ഔദ്യോഗിക മേഖലകളിൽ ഉന്നത സ്ഥാനീയരായിട്ടുള്ള നിരവധി പേർ പിച്ചവെച്ച അക്ഷരമുറ്റം .
| എൽ.എം.എൽ.പി.എസ്.ആലപ്പുഴ | |
|---|---|
| വിലാസം | |
ആലപ്പുഴ ആലപ്പുഴ പി.ഒ. , 688001 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1946 |
| വിവരങ്ങൾ | |
| ഇമെയിൽ | 35215lmlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35215 (സമേതം) |
| യുഡൈസ് കോഡ് | 32110100809 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
| താലൂക്ക് | അമ്പലപ്പുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
| വാർഡ് | 44 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 147 |
| പെൺകുട്ടികൾ | 89 |
| അദ്ധ്യാപകർ | 8 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 8 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഹരി ടി ർ |
| പി.ടി.എ. പ്രസിഡണ്ട് | അൻസിൽ റഷീദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷാനി |
| അവസാനം തിരുത്തിയത് | |
| 20-01-2022 | 35215HM |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കിഴക്കിന്റെ വെനീസായ ആലപ്പുഴ പട്ടണത്തിൽ സിവിൽ സ്റ്റേഷൻ വാർഡിൽ ജില്ലാ ആസ്ഥാനത്തിന് പടിഞ്ഞാറും, സക്കറിയ ബസാർ ജംഗ്ഷൻ നു വടക്കുമായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 2019 ൽ ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ ഔദ്യോഗികമായി ഏറ്റെടുത്തു. എൽ കെ ജി മുതൽ കോളേജ് തലം വരെ എന്ന ലജ്നത്തുൽ മുഹമ്മദിയ യുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള മൂന്നാം ഘട്ടം ഇതോടെ സംഘം പിന്നിടുകയാണ് . വ്യത്യസ്തമായ സാമൂഹിക - സാമ്പത്തിക പശ്ചാത്തലങ്ങളിലുള്ളവർ ,ശാരീരികമോ മാനസികമോ ഭൗതികമോ ആയി വ്യത്യസ്തമായ കഴിവുള്ളവർ ഇങ്ങനെ എല്ലാ വിഭാഗം കുട്ടികളുടെയും പഠന പുരോഗതിയും ലക്ഷ്യം വെക്കുന്നു .