കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിലെ കുന്നോത്ത് പറബ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലാണ് കൊളവല്ലൂർ എൽ പി  സ്കൂൾ (എയിഡഡ് ) സ്ഥിതി ചെയ്യുന്നത് .

കൊളവല്ലൂർ എൽ.പി.എസ്.
വിലാസം
തലശ്ശേരി

670693
സ്ഥാപിതം1898
വിവരങ്ങൾ
ഫോൺ9495224688
കോഡുകൾ
സ്കൂൾ കോഡ്14510 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലിജിലാൽ വി
അവസാനം തിരുത്തിയത്
20-01-2022HM14510


പ്രോജക്ടുകൾ



ചരിത്രം

കൊളവല്ലൂർ എൽ പി സ്കൂൾ ഈ സ്കൂളിന്റെ ചരിത്രം തുടങ്ങുന്നത്. 1898-ലാണ് എൻ പി കുഞ്ഞുകുട്ടി ഗുരുക്കൾ സ്ഥാപക മാനേജർ ആയി കോച്ചേരി വീട്ടിൽ ഓല ഷെഡ്ഡിൽ ഈ സ്ഥാപനം തുടങ്ങി. സിദ്ധി രൂപവും കാവ്യവും ആണ് ആദ്യത്തെ പഠനവിഷയം. കുഞ്ഞിക്കുട്ടി ഗുരുക്കൾ പഠിപ്പിക്കുമ്പോൾ പുല്ലാപ്പള്ളി കുറുമ്പൻ ഗുരുക്കൾ വടക്കേ മുറിയിൽ മുള്ളേ ബ്രൻ ചത്തു നെല്ലിക്ക അണ്ടി കുഞ്ഞുകുട്ടി ഗുരുക്കൾ തുടങ്ങി ഇന്ന് നൂറ് തികഞ്ഞ അവരൊക്കെ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ആയിരുന്നു. സ്കൂൾ തുടക്കത്തിൽ നാട്ടെഴുത്ത് ലായിരുന്നു ആദ്യ പഠനം. പൂഴിയിൽ എഴുത്തും എഴുത്തോല എഴുതിയും ആണ് ആദ്യ പഠനം നടത്തിയിരുന്നത്. ഒരു കുട്ടിക്ക് അഞ്ചു പത്തു എന്ന നിലയിൽ ഓലക്കെട്ടുകൾ വേണമായിരുന്നു തെങ്ങോല മെടഞ്ഞ പടുത്തിരുന്നായിരുന്നു ആയിരുന്നു ആദ്യ ക്ലാസ്സ്‌ പഠനം പുഴിപഠനം ബെഞ്ചിൽ ഇരുത്തി പഠനം അനുവദിച്ചിരുന്നുള്ളൂ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വഴികാട്ടി

{{#multimaps: 11.763811,75.618355| zoom=12 }}

"https://schoolwiki.in/index.php?title=കൊളവല്ലൂർ_എൽ.പി.എസ്.&oldid=1348220" എന്ന താളിൽനിന്ന് ശേഖരിച്ചത്