സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂൾ കറ്റാനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1916 ൽ ആരംഭിച്ച എം.എസ്.എം.എൽ.പി.ജി.എസ് എന്ന പേരിലുള്ള ഈ സ്കൂൾ 2016ൽ ശതാബ്ദിയുടെ നിറവിലെത്തി.2009 മുതൽ ഈ സ്കൂൾ സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് മാനേജ്മെൻ്റിൻ്റെ അധീനതയിലാണ് പ്രവർത്തിക്കുന്നത്. അന്ന് മുതൽ ഈ സ്കൂളിൻ്റെ പേര് സെൻ്റ് സ്റ്റീഫൻസ് എൽ.പി.എസ് എന്ന് ,പുനർ നാമകരണം ചെയ്തു. 2018 മുതൽ ഈ സ്കൂളിൽ പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു...കൂടുതൽ വായിക്കുക
സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂൾ കറ്റാനം | |
---|---|
വിലാസം | |
കറ്റാനം കറ്റാനം , പള്ളിക്കൽ പി.ഒ. , 690503 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഇമെയിൽ | msmlpgskattanam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36422 (സമേതം) |
യുഡൈസ് കോഡ് | 32110600107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 35 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ കെ വി |
പി.ടി.എ. പ്രസിഡണ്ട് | വിനീത |
എം.പി.ടി.എ. പ്രസിഡണ്ട് | മെറിന |
അവസാനം തിരുത്തിയത് | |
19-01-2022 | 36422SW |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
106 വർഷം പഴക്കമുള്ള ഈ സ്കൂളിൽ അത്യാവശ്യം ഭൗതിക സൗകര്യങ്ങൾ ഉണ്ട് . 2 കെട്ടിടങ്ങൾ ഉള്ള ഈ സ്കൂളിന് 5 ക്ലാസ്സ് മുറികളും ഓഫീസ് റൂമും വിശാലമായ ഒരു കളിസ്ഥലവും കുട്ടികൾക്കായി ഒരു ചിൽഡ്രൻസ് പാർക്കും സജ്ജീകരിച്ചിട്ടുണ്ട്. ....കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
നമ്പർ | പേര് | വർഷം | ചിത്രം |
---|---|---|---|
1 | ശ്രീ വി കൃഷ്ണപിള്ള | ||
2 | ശ്രീമതി ജാനകി അമ്മ | ||
3 | ശ്രീമതി വി എം സാറാമ്മ | ||
4 | ശ്രീമതി ജെ ഉമാദേവി | 1987-1996 | |
5 | ശ്രീമതി കെ ചെല്ലമ്മ | 1996-1997 | |
6 | ശ്രീമതി എസ് വസുമതിഅമ്മ | 1997-2005 |
നേട്ടങ്ങൾ
== പ്രശസ്തരായ പൂർവവിദ്യാർത്ഥിക 1.ശ്രീ. സദാശിവൻ പിള്ള
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.
{{#multimaps:9.178859, 76.564717 |zoom=13}}