സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ താനൂർ ഉപജില്ലയിലെ താനൂർ പ്രദേശത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് താനൂർ

ജി.എൽ.പി.സ്കൂൾ താനൂർ
വിലാസം
താനൂർ

താനൂർ പി.ഒ.
,
676302
സ്ഥാപിതം1886
വിവരങ്ങൾ
ഇമെയിൽtanurglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19664 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംതാനൂർ
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്തീരുർ
തദ്ദേശസ്വയംഭരണസ്ഥാപനംതാനൂർ മുൻസിപ്പാലിറ്റി
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ250
പെൺകുട്ടികൾ355
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറസിയ.എ
പി.ടി.എ. പ്രസിഡണ്ട്സുനീർ ബാബു
എം.പി.ടി.എ. പ്രസിഡണ്ട്സൈനബ
അവസാനം തിരുത്തിയത്
19-01-202219664-wiki


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1886 ലാണെന്ന് ഔദ്യോഗിക രേഖകളിൽ കാണുന്നു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഐടി ലാബ്

ലൈബ്രറി

ചിത്രശാല

ചിത്രശാല

പ്രധാന അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ശാസ്ത്ര ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർകാഴ്ച

വഴികാട്ടി

ജി.എൽ. പി. എസ്. താനൂർ സ്കൂലേക്കുള്ള ട്രെയിൻ -ബസ് റൂട്ട്

താനൂർ -തിരൂർ  റോഡിൽ 300m അകലെ സ്കൂൾ സ്‌ഥിതി ചെയ്യുന്നു.

"https://schoolwiki.in/index.php?title=ജി.എൽ.പി.സ്കൂൾ_താനൂർ&oldid=1340242" എന്ന താളിൽനിന്ന് ശേഖരിച്ചത്