കതിരൂർ വെസ്റ്റ് എൽ.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിൽ കതിരൂർ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് കതിരൂർ വെസ്റ്റ് എൽ പി സ്കൂൾ.
കതിരൂർ വെസ്റ്റ് എൽ.പി.എസ് | |
---|---|
വിലാസം | |
കതിരൂർ കതിരൂർ പി.ഒ. , 670642 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 12 - 1926 |
വിവരങ്ങൾ | |
ഇമെയിൽ | kadirurwlp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14315 (സമേതം) |
യുഡൈസ് കോഡ് | 32020400407 |
വിക്കിഡാറ്റ | Q64457170 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജസിത.ടി. |
പി.ടി.എ. പ്രസിഡണ്ട് | രഷീല |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീമ |
അവസാനം തിരുത്തിയത് | |
19-01-2022 | 14315 |
ചരിത്രം
കതിരൂർ പ്രദേശത്തുള്ള നിരക്ഷരരായ ജനങ്ങൾക്ക് വിദ്യാഭ്യാസം കൊടുക്കുക എന്ന ലക്ഷ്യത്തോടെ യോഗി മഠത്തിൽ അയ്യത്താൻ കൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ 1922 സ്കൂൾ സ്ഥാപിച്ചു 1928 അംഗീകാരം ലഭിച്ചു യുപി ദേവയാനി ബംഗ്ലാവിൽ ഭരതൻ മാസ്റ്റർ ബംഗ്ലാവിൽ ബാലൻ മാഷ് ആദ്യകാല അധ്യാപകരായിരുന്നു ഇപ്പോഴത്തെ മാനേജർ യുപി സുദേവ്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി
ഗണിതശാസ്ത്ര ക്ലബ്ബ്
സയൻസ് കോർണർ
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
ഐ.ടി.ക്ലബ്ബ്
ആർട്സ് ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
ശുചിത്വ ക്ലബ്ബ്
ഗ്രീൻ ക്ലബ്ബ്
ക്ലാസ് ലൈബ്രറി
സബ് ജില്ലാ തല കലാ കായിക പ്രവൃത്തി പരിചയ മേളകളിലെ പങ്കാളിത്തം