പയഞ്ചേരി എൽ.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഇരിട്ടി ഉപജില്ലയിൽ ഉൾപ്പെട്ട എയ്ഡഡ് എൽ പി സ്കൂളാണ് പയഞ്ചേരി എൽ പി സ്കൂൾ .
പയഞ്ചേരി എൽ.പി.എസ് | |
---|---|
വിലാസം | |
പയഞ്ചേരി ഇരിട്ടി പി.ഒ. , 670703 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1952 |
വിവരങ്ങൾ | |
ഫോൺ | 0490 2493920 |
ഇമെയിൽ | plps14829@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14829 (സമേതം) |
യുഡൈസ് കോഡ് | 32020901405 |
വിക്കിഡാറ്റ | Q64458593 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 168 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെനറ്റ് ക്രിസ്റ്റിന കെ എ |
പി.ടി.എ. പ്രസിഡണ്ട് | മനോജ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രസ്ന കെ |
അവസാനം തിരുത്തിയത് | |
18-01-2022 | Sreenathkalliad |
ചരിത്രം
ഓർമ്മകൾ ആർത്തിരമ്പുന്ന കാലസാഗരത്തിലേക്കുള്ള മടക്കയാത്രയിൽ വിജ്ഞാനനഭസ്സിൽ തിലകക്കുറിയായി ഇന്നും തലയുയർത്തി നിൽക്കുന്ന ഈ സരസ്വതീക്ഷേത്രം 1952 ആഗസ്റ്റ് 18നാണ് രൂപം കൊണ്ടത് പയഞ്ചേരിയിലെ പൗര്യമുഖ്യനായിരുന്ന ശ്രീ കോരൻ മൂപ്പന്റെ മാനേജ് മെന്റിൽ ശ്രീ ചന്തുമാസ്റ്ററുടെ ശ്രമഫലമായിട്ടാണ് കുറച്ച് കുട്ടികൾക്കും,അദ്ധ്യാപകർക്കുമൊപ്പം ഒരു കൊച്ചു ഓലപ്പുരയിലൂടെ അറിവിന്റെ അനന്തവിഹായസിലേക്ക് ഈ സ്വസരസ്വതീക്ഷേത്രം പിച്ചവെച്ചത്.
പയഞ്ചേരിയിലെ പൗരമുഖ്യനായിരുന്ന ശ്രീ കോരൻ മൂപ്പന്റെ ശ്രമഫലമായി 1952 ൽ രൂപം കൊണ്ട ഈ സരസ്വതീ ക്ഷേത്രം .പയഞ്ചേരി എന്ന കൊച്ചുദേശത്തിന്റെ സാംസ്കാരികചരിത്ര താളുകളിൽ എഴുതി ചേർത്തത് ജനസമൂഹത്തിന്റെ ബൗദ്ധികവളർച്ചയുടെ വികാസത്തിലേക്കുള്ള ആദ്യാക്ഷരങ്ങളായിരുന്നു.ഇവിടെ പയഞ്ചേരി എന്ന കൊച്ചു ദേശത്തിന്റെ സാംസ്കാരിക പൈതൃകം ഹൃദയത്തിലേറ്റിയ മലയോരജനതയുടെ ആത്മാംശമായി മാറിയ ഈ സരസ്വതീക്ഷേത്രത്തിന് ഓർക്കാനുള്ളത് ഒളിമങ്ങാത്ത ഓർമകളുടെ ആയിരമായിരം മയിൽപീലി തുണ്ടുകളാണ് .
ഭൗതിക സൗകര്യങ്ങൾ
നല്ല കെട്ടിടവും ക്ലാസ് മുറികളും വൃത്തിയുള്ള പാചകപ്പുര വിശാലമായ മൈതാനവും കായിക സാമഗ്രികളും ആവശ്യത്തിന് കുടിവെള്ള സൗകര്യം വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും കമ്പ്യൂട്ടർ ലാബ് എല്ലാ ഭാഗത്തേക്കും സ്കൂൾ വാഹനം വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ സൗണ്ട് സിസ്റ്റം. ഹെഡ്മി സിസ്റ്റംസ്ട്രസ് ഉൾപ്പെടെ 9 അധ്യാപകർ ഇവിടെ ജോലിചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം 2022
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.973361587944312, 75.68531477509383| width=600px | zoom=15 }}