സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലാണ് കോട്ടക്കടപ്പുറം എൽ പി സ്കൂൾ.

കോട്ടകടപ്പുറം എൽ പി എസ്
വിലാസം
കൊളാവിപാലം

കോട്ടക്കടപ്പുറം എൽ.പി സ്കൂൾ,കോട്ടക്കൽ ,ഇരിങ്ങൽ,673521
,
കോട്ടക്കൽ പി.ഒ.
,
673521
,
കോ‍ഴിക്കോട് ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഇമെയിൽlpschoolkottakadapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്16818 (സമേതം)
യുഡൈസ് കോഡ്32040800530
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോ‍ഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോയിലാണ്ടി
നിയമസഭാമണ്ഡലംവടകര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്മേലടി
തദ്ദേശസ്വയംഭരണസ്ഥാപനംപയ്യോളി
വാർഡ്33
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈമ പി കെ
പി.ടി.എ. പ്രസിഡണ്ട്സലീഷ് സി
എം.പി.ടി.എ. പ്രസിഡണ്ട്സുജിഷ ഇ.വി
അവസാനം തിരുത്തിയത്
18-01-2022Kottakadappuramlps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഒരു നൂറ്റാണ്ടിലേറെ കാലമായി ഇരിങൽ പ്രദേശമാകെ അക്ഷരവെളിചം പകനന നൽകുന്ന ഒരു വിദ്യാലയമാണ് കോട്ടകടപുറം എൽ പി സ്കൂൾ.പ്രകൃതി രമണീയമായ കൊളാവിപാലം കടൽത്തീരത സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയതിനു പല മഹൻമാരേയും വാർത്തടുത പാരമ്പര്യം ഉണ്ട് .1902ൽആണ് ഈ വിദ്യാലയം സ്ഥാപികപെടത്.വലിയാവിയിൽ ചിരികണ്ടൻ തൻടെ സ്ഥലത് സ്കൂൾ സ്ഥാപികാൻ വിയോത് കണാരൻ മാസ്ടർക് അനുവാദം കൊടുത്തു .അദ്ദേഹതിനു സ്കൂൾ നടത്തി കൊണ്ടുപോകാൻ കഴിയാതെ വനനപോൾ അങ്ങാടിതാഴ ചോയി മാനേജർക് കൈ മാറുകയും അദേഹതിൻറ മരണ ശേഷം മകൻറ മകനായ റിനീഷ് സ്കൂൾ ഏറ്റെടുക്കുകയു ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ഓഫീസ് റൂം,4ക്ളാസ് മുറികൾ,കമ്പൃൂടർ റൂം പാചക പുര എന്നിവ പ്രവർത്തകുന ബിൽഡിംഗിംങ്. മൂത്രപുര.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ടി.എച്.അശോകൻമാസ്ടർ
  1. എം.ടി.നാണു മാസ്ടർ
  2. വി.ജ്യോതീന്ദ്റൻ മാസ്ടർ
  3. കെ.എൻ.ഓമന ടീച്ചർ
  4. കെ.രമ ടീച്ചർ
  5. പി രതി ടീച്ചർ

നേട്ടങ്ങൾ

ഉപജില്ലാ കായികമേളയിൽ തുടർച്ചയായി വിജയം

കലാമേളയിൽ മികച്ച വിജയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പി.കെ.ഗോപാലൻ_എഴുതുകാരൻ
  2. എം.ടി.ഭാസ്കരൻ_ലക്ക്ചർ
  3. എം.ടി.ബാലൻ മാസ്ടർ
  4. എം.ടി.സുരേഷ്ബാബു_മുൻ പയ്യോളി പഞ്ചായത്ത് പ്രസിഡണ്ട്
  5. കൊളാവിപാലം രാജൻ_രാഷ്ടീയ സമൂഹൃ പ്രവർത്തകൻ
  6. ചെറിയാവി സുരേഷ്ബാബു_കൗൺസിലർ പയ്യോളി മുൻസിപാലിടി

വഴികാട്ടി

{{#multimaps: 11.539467,75.59928 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കോട്ടകടപ്പുറം_എൽ_പി_എസ്&oldid=1327901" എന്ന താളിൽനിന്ന് ശേഖരിച്ചത്