എസ് എ എൽ പി എസ് കോട്ടത്തറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ കരിങ്കുറ്റി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് എ എൽ പി എസ് കോട്ടത്തറ . ഇവിടെ 34ആൺ കുട്ടികളും 41പെൺകുട്ടികളും അടക്കം 75 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
എസ് എ എൽ പി എസ് കോട്ടത്തറ | |
---|---|
വിലാസം | |
കരിങ്കുറ്റി കരിങ്കുറ്റി , കരിങ്കുറ്റി പി.ഒ. , 673124 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 12 - 1950 |
വിവരങ്ങൾ | |
ഫോൺ | 04936 285500 |
ഇമെയിൽ | kottatharasalpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15209 (സമേതം) |
യുഡൈസ് കോഡ് | 32030300307 |
വിക്കിഡാറ്റ | Q64522341 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കോട്ടത്തറ |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 75 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരിക്കുട്ടി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | അജേഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി വിനു |
അവസാനം തിരുത്തിയത് | |
17-01-2022 | 15209 |
ചരിത്രം
കൽപ്പറ്റ മാനന്തവാടി റോഡിലെ പ്രധാന സ്ഥലമായ കമ്പളക്കാട് നിന്ന് ഏതാണ്ട് 5 കി.മീ ഉള്ളിലായാണ് കോട്ടത്തറ എസ്.എ.എൽ.പി സ്കൂൾ നിലകൊള്ളുന്നത്. കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിലാണ് ഈ കൊച്ചു വിദ്യാലയം.1950 ഡിസംബർ 1നാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.1950 ന് മുമ്പ് കരിങ്കുറ്റി പ്രദേശത്ത് കളരി വിദ്യാഭ്യാസം നിലനിന്നിരുന്നു. കളരി വിദ്യാഭ്യാസത്തെ തുടർന്ന് സ്കൂൾ പ0നം ആവശ്യ മായി വന്നപ്പോൾ ഇന്നത്തെ കോൺഗ്രസ് ആഫീസ് നിലകൊള്ളുന്ന കെട്ടിടത്തിൽ പനമ്പ് കൊണ്ട് മറച്ച് പുല്ല് മേഞ്ഞ ഷെഡിൽ അഞ്ചാം ക്ലാസ് വരെയുള്ള പ്രൈമറി സ്കൂൾ ആരംഭിച്ചു.1956-ൽ ഇന്നത്തെ കെട്ടിടത്തിലേക്ക് മാറി. അന്ന് മാനേജർ സ്ഥാനം വഹിച്ചത് ശ്രീ.ചന്ദ്രപ്രഭ ഗൗഡർ ആയിരുന്നു. പിന്നീട് ഭരണസാരഥ്യം ശ്രീ.എം.കെ ജിനചന്ദ്രൻ ഏറ്റെടുത്തു.1950 ൽ വിദ്യാലയത്തിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചത് ആന്ധ്രപ്രദേശുകാരനായ എൽ.എൻ.റാവു ആയിരുന്നു.1950…ൽ തുടങ്ങിയ വിദ്യാലയത്തിൽ 150 വിദ്യാർഥികളും 5 അധ്യാപകരുമാണുണ്ടായിരുന്നത്. കേരള ചരിത്രത്തിൽ സുവർണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട വിദ്യാലയ സംസ്ക്കാരവും പാരമ്പര്യവുമുള്ള ഈ വിദ്യാലയത്തിൻ്റെ ഇന്നത്തെ മാനേജർ പദവി വഹിക്കുന്നത് ശ്രീ .എം.ജെ.വിജയപത്മൻ ആണ്.2000-ൽ സുവർണ ജൂബിലി ആഘോഷിക്കാനും വിദ്യാലയത്തിന് കഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
*കമ്പ്യൂട്ടർ ലാബ്
*ഡൈനിങ്ങ് ഹാൾ
TEACHERS
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- LEELA U.
- TREESA P.M.
- SEETHA ERAYI
- MEJOSH PJ
- PHILOMINA KA
നേട്ടങ്ങൾ
BEST PTA AWARD
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- KALPETTA NARAYANAN
- K .C. VASANTHU KUMAR
- SASIDHARAN P.
- SAYANA SASIDHARAN
- HARITHA
വഴികാട്ടി
{{#multimaps:11.65952,76.05786|zoom=13}}
- കരിങ്കുറ്റി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.