സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ലൂർദ്സ് എൽ.പി.എസ് കൊട്ടുകപ്പാറ
വിലാസം
കൊട്ടുകപ്പാറ

ലൂർദ് സ് എൽ പി സ്ക്കൂൾ കൊട്ടുകപ്പാറ
,
670704
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ9847449203
ഇമെയിൽpradeepdas23@gmail.com
കോഡുകൾ
സ്കൂൾ കോഡ്14824 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആന്റണി ദാസ് പ്രദീപ്
അവസാനം തിരുത്തിയത്
17-01-2022Jithugeorge1234


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

       കണ്ണൂർ രൂപത കോർപ്പറേറ്റ്  ഏജൻസിയുടെ കീഴിൽ  പ്രവർത്തിക്കുന്ന ലൂർദ് സ്  എൽ പി സ്ക്കൂൾ കൊട്ടുകപ്പാറയിൽ  ആണ്  സ്ഥിതിചെയ്യുന്നത്. ഇറ്റാലിയൻ  മിഷനറി   റവ .ഫാ .ജോസഫ്   ടഫ്രേൽ 1966 ൽ സ്കൂൾ സ്ഥാപിച്ചു പ്രവർത്തനം  ആരംഭിച്ചു . പല കാരണങ്ങൾ കൊണ്ടും കുട്ടികളുടെ എണ്ണം ക്രമാതീതമായി  കുറഞ്ഞു. ഇപ്പോൾ 29 കുട്ടികളാണ്  എവിടെ  ഉള്ളത്. 4  അദ്ധ്യാപകർ സേവനമനുഷ്ഠിക്കുന്നു 

ഭൗതികസൗകര്യങ്ങൾ

ഓടുമേഞ്ഞ സ്കൂൾകെട്ടിടം 4 ക്ലസ്സ്മുറികളും ഒരു ഓഫീസ് റൂമും ഉൾപ്പെടെ 5 മുറികൾ , കളിസ്ഥലം ചുറ്റുമതിൽ


പാഠ്യേതര പ്രവർത്തനങ്ങൾ

  1. ക്ലബ്ബ് പ്രവര്ത്തനങ്ങള്.
  2. • കലാ കായിക പ്രവർത്തിപരിചയ പരിശീലനം
  3. • ഇംഗ്ലീഷ് പ്രത്യേക കോച്ചിങ്
  4. • ക്ലാസ് മാഗസിന്.
  5. • വിദ്യാരംഗം കലാ സാഹിത്യ വേദി.

മാനേജ്‌മെന്റ

 കണ്ണൂർ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ  ഏജൻസി .

മുൻസാരഥികൾ

 എം . ജെ.യോഹന്നാൻ , ഇ .ജെ.റോസ , ഗോപാലകൃഷ്ണൻ. പി, ഡെയ്സി ജോസഫ് , ഏലിയാമ്മ വി.വി, പി.പി.ജോസഫ്, ദേവസ്യ.കെ.പി, ഫിലോമിന മാർക്ക്


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 പൂർവ വിദ്യാർത്ഥികൾ  സമൂഹത്തിന്റെ  വിവിധ തലങ്ങളിൽ ജോലി ചെയ്യുന്നവരുണ്ട് , ഡോക്ടർ , അദ്ധ്യാപകർ,പബ്ലിക് പ്രോസിക്യൂട്ടർ ........കൂടാതെ  കലാരംഗത്ത്  പ്രവർത്തിക്കുന്ന  പ്രമുഖരും  ഈ  സ്കൂളിലെ പൂർവ വിദ്യാർ ഥികളാണ്

വഴികാട്ടി

{{#multimaps:12.00106,75.74266|zoom=13}}