സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


................................ ഏഴിക്കരയിൽ ആദ്യമായി ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനായി ഭൂമി ദാനം ചെയ്തത് ഗോവിന്ദ പണിക്കർ എന്ന തറമേൽ കാരണവർ ആണ് . എന്നാൽ ആ വിദ്യാലയത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചിരുന്നില്ല .സ്ത്രീ വിദ്യാഭ്യാസം ആവശ്യമാണെന്ന് മനസിലാക്കിയ തറമേൽ കുടുംബം സ്കൂൾ സ്ഥാപിക്കുന്നതിനായി 28 സെന്റ് സ്ഥലം സർക്കാരിന് വിട്ടുകൊടുത്തു .അങ്ങനെ 1914 ഇൽ ഏഴിക്കര വടക്കുംഭാഗത്തു എൽ പി ജി സ്കൂൾ സ്ഥാപിതമായി . പെൺകുട്ടികൾക്കു മാത്രമായിരുന്നു പ്രവേശനം .നാലാം ക്ലാസ് വരെയായിരുന്നു പഠനം .1917 ആയപ്പോൾ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് പഠിപ്പിക്കാമെന്ന ഉത്തരവുണ്ടായി .കുറച്ചുകാലം അഞ്ചാം ക്ലാസും നമ്മുടെ സ്കൂളിൽ ഉണ്ടായിരുന്നു .പിന്നീട് ഉണ്ടായ വിദ്യാഭ്യാസ പരിഷ്‌ക്കാരത്തിന്റെ ഫലമായി അഞ്ചാം ക്ലാസ് നിർത്തലാക്കി .വീണ്ടും ഒന്നുമുതൽ നാല് വരെ നിജപ്പെടുത്തി . 1994 പഞ്ചായത്ത് രാജ് നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷം വിദ്യലയത്തിന്റെ ചുമതല പഞ്ചായത്തിൽ നിക്ഷിപ്തമായി.

ഗവ. എൽ പി എസ് ഏഴിക്കര
വിലാസം
EZHIKKARA

Ezhikkaraപി.ഒ,
,
683513
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0484508960
ഇമെയിൽglpgsezhikkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്25805 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആനി മാത്യു
അവസാനം തിരുത്തിയത്
15-01-202225805


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്സ്മുറികൾ,ടിങ്കറിങ് ലാബ് ,ലൈബ്രറി , സ്റ്റേജ് , ഗ്രീൻ റൂം ,ടോയ്ലറ്റ് ,പാചകപ്പുര ,ലീഡ് പ്രീപ്രൈമറി ക്ലാസ് മുറികൾ ,ഓഫീസ്‌റൂം

ജൈവ വൈവിധ്യ കുളം സ്പോർട്സ് ട്രാക്ക് ,ഡൈനിങ്ങ് ഹാൾ ,

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : കരുണാകരൻ മാസ്റ്റർ  സരസ്വതിയമ്മ ടീച്ചർ ,മെർലി ടീച്ചർ ,വിശാലാക്ഷി ടീച്ചർ

കാർത്യായനി ടീച്ചർ ,പൗളി ടീച്ചർ സരസമ്മ ടീച്ചർ , റാണി ടീച്ചർ ,മധു സർ ,റൂബി ടീച്ചർ ,ലിനറ്റ് ടീച്ചർ  

നേട്ടങ്ങൾ 2020 ൽ  എൽ എസ് എസ് ,ഉപജില്ല കായികമേളയിൽ 100 മീറ്റർ രണ്ടാം സ്ഥാനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. S ശർമ്മ MLA, സ്നേഹചന്ദ്രൻ ഏഴിക്കര ,പി ആർ രവി , O.U ഖാലിദ് ,O.U ബഷീർ ,O.Uമുഹമ്മദ് ,ഏഴിക്കര നാരായണൻ , സൈനൻ കെടാമംഗലം

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_ഏഴിക്കര&oldid=1300653" എന്ന താളിൽനിന്ന് ശേഖരിച്ചത്