Ramankary LPS
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
46403-school1.jpg
Ramankary LPS | |
---|---|
വിലാസം | |
രാമങ്കരി രാമങ്കരി , രാമങ്കരി പി.ഒ. , 689595 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഇമെയിൽ | glpsramankaryschl@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46405 (സമേതം) |
യുഡൈസ് കോഡ് | 32111100502 |
വിക്കിഡാറ്റ | Q87479700 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | വെളിയനാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു ദേവസ്യ |
പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സേതുലക്ഷ്മി |
അവസാനം തിരുത്തിയത് | |
15-01-2022 | 46405 |
ചരിത്രം
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ രാമങ്കരി എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കുറെ നല്ല മനസ്സുകളുടെ ശ്രമഫലമായി 1914 ൽ ഈ സ്കൂൾ സ്ഥാപിതമായി .കാടഞ്ചേരിൽ ശേഖരപിള്ള എന്ന മഹത് വ്യക്തിയാണ് സ്കൂളിന് വേണ്ട സ്ഥലം നൽകിയത്.രാമങ്കരി,മണലാടി മാമ്പുഴക്കരി,വെളിയനാട് എന്നീ പ്രദേശങ്ങളിലെ അനേകായിരം പേർക്ക് വിദ്യ പകർന്നു നൽകിയ ഈ സ്ഥാപനം 107 വയസ്സ് പിന്നിടുകയാണ്.
ഭൗതികസൗകര്യങ്ങൾ
40.25സെന്റ്സ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.ഡിജിറ്റലൈസ് ചെയ്ത ഒരു ക്ലാസ് മുറി. മികച്ച കുടിവെള്ള സൗകര്യം. വൃത്തിയുള്ള പാചക മുറി .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
ക്രമം | പേര് | വർഷം | ചിത്രം |
---|---|---|---|
1 | ശശികല ദേവി | ||
2 | എലിസമ്മ | ||
3 | ഗീതാമ്മ | ||
4 | ഗീതാദേവി. കെ. ആർ | 2016- 18 | |
5 | ഗിരിജാമണി. ജെ | 2018- 20 |
== നേട്ടങ്ങൾ ==ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ തുടർച്ചയായി രണ്ടാം വർഷവും ഓവർ ഓൾ ചാംപ്യൻഷിപ് ജില്ലാ പ്രവർത്തി പരിചയ മേളയിൽ തുടർച്ചയായി രണ്ടാം റണ്ണർ അപ്പ് ......
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ....
- ....
- ....
- .....
==വഴികാട്ടി==https://www.openstreetmap.org/#map=5/76.41663309010379/9.474869014674098{{#multimaps: https://www.openstreetmap.org/#map=5/76.41663309010379/9.474869014674098%7C width=800px | zoom=18 }}