തൊണ്ടമ്പ്രാൽ എൽപിഎസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ക്രമനമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | കെ .എം മെരി | 1979-1980 |
| 2 | എം .ജെ ശാന്തമ്മ | 1979-1986 |
| 3 | പി .ലീലാമ്മ കുരിയൻ | 1955-1971 |
| 4 | കെ .എം .ലൂയി | 1979-1989 |
| 5 | കെ .എം .അന്നമ്മ | 1978-1987 |
| 6 | കെ. ജെ .ചെമ്പകകുട്ടി അമ്മ | 1964-1995 |
| 7 | കെ. ആലിസ്കുട്ടി എബ്രഹാം | 1966-1977 |
| 8 | കെ.സി .മേരിക്കുട്ടി | 1978-1992 |
| 9 | പി.സി സാറാമ്മ | 1978-1987 |
| 10 | എ.പി .മുഹമ്മദ്‌കുട്ടി | 1975-1978 |
| 11 | ദീനാമ്മ മാത്യു | 1990-2006 |
| 12 | ലത .എ . തോമസ് | 1991 |
| 13 | ഗീതാകുമാരി.ആർ | 1996-2020 |
| 14 | സാറാമ്മ കുര്യൻ | 1997-2011 |
| 15 | വിധുബാല .പി .ജി | 2011 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| തൊണ്ടമ്പ്രാൽ എൽപിഎസ് | |
|---|---|
| വിലാസം | |
തൊണ്ടമ്പ്രാൽ തൊണ്ടമ്പ്രാൽ, കുമ്മനം , 686005 | |
| സ്ഥാപിതം | 01 - ജൂൺ - 1905 |
| വിവരങ്ങൾ | |
| ഫോൺ | 9446268939 |
| ഇമെയിൽ | thondaprallp@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33259 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിഭാഗം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ലത എ തോമസ് |
| അവസാനം തിരുത്തിയത് | |
| 14-01-2022 | 33259-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കോട്ടയം. ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുമ്മനം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് / അംഗീകൃത വിദ്യാലയമാണ് . കല്ലുങ്കത്തറ പള്ളിയുടെ ആഭിമുഖ്യത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത് . തുടർന്ന് വായിക്കുക .1905-ൽ കല്ലുങ്കത്തറ പള്ളിയുടെ ആഭിമുഖ്യത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത് .സാദാരണക്കാരിൽ സാദാരണക്കാരായ ജനങ്ങൾ വസിക്കുന്ന ഈ പ്രദേശത്തു ഒരു വിദ്യാഭാസ സ്ഥാപനത്തിന്റെ ആവശ്യം അനിവാര്യമായിരുന്ന കാലത്താണ് ഈ സ്കൂൾ സ്ഥാപിതമായത്.
നിരവധി സംഘടനകളും വ്യക്തികളും ഈ സ്കൂളിൽ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചവരാണ് . പ്രശസ്തരായ പല വ്യക്തികളും ഈ സ്കൂളിലെ ആദ്യകാല വിദ്യാർത്ഥികളാണ് .കളക്ടർ പി . വേണുഗോപാൽ ഈ സ്കൂളിലെ വർഷത്തെ വിദ്യാർതി ആയിരുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹരിത ക്ലബ് ഭൂമിത്ര സേന ക്ലബ് ശലഭോദ്യാന നിർമാനം മൽസ്യ കൃഷി ഔഷധ സസ്യത്തോട്ടം ഗണിത ക്ലബ് ശാസ്ത്ര ക്ലബ് ഹാലോ ഇംഗ്ലീഷ് ഗണിതം മധുരം മലയാള തിളക്കം
- വിദ്യാരംഗം കലാ സാഹിത്യ മേള
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{{#multimaps: 9.633779, 76.526653| width=500px | zoom=16 }}