ഗവ. എൽ പി എസ് വാരനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
..ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ പ്രസിദ്ധമായ വാരനാട് ദേവി ക്ഷേത്രത്തിന് സമീപമാണ് വാരനാട് ഗവ :എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് ..........
ഗവ. എൽ പി എസ് വാരനാട് | |
---|---|
വിലാസം | |
വാരനാട് വാരനാട് , വാരനാട് പി.ഒ. , 688539 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഇമെയിൽ | 34202alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34202 (സമേതം) |
യുഡൈസ് കോഡ് | 32110400702 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 52 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശാന്തിനി വി എസ് |
പി.ടി.എ. പ്രസിഡണ്ട് | പ്രശാന്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
14-01-2022 | 34202SITC |
ചരിത്രം
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിൽ 2 ആം വാർഡിൽ വാരനാട് ദേവിക്ഷേത്രത്തിന് സമീപം ഐശ്വര്യ പൂർണമായ അന്തരീക്ഷത്തിൽ ആണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
വാരനാട് പ്രദേശത്തെ ഹരിജനങ്ങളുടെ വിദ്യാഭ്യാസത്തിനായി കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
*സ്മാർട്ട് ക്ലാസ്സ്റൂം.
*ലൈബ്രറി
*പ്ലേഗ്രൗണ്ട്
*മെസ്സ്ഹാൾ കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1) രോഹിണി (1984-86)
2)എം. ജി രത്നമ്മ(1986-87)
3)എസ്.ടി മേരി കുട്ടി(1987-88)
4) കെ.കെ ജോർജ്(1988-89)
5) ഗോപാല കൃഷണൻ നായർ(1989-92)
6) ചിതംബരൻ എ. എൻ(1993-94)
7) ജനാർദ്ദനൻ ആചാരി പി എൻ (1994-96)
8) കെ.എംതങ്കമ്മ(1997-99)
9) കെ അയ്യപ്പൻ നായർ(2000-02)
10)കെ. ലീല(2002-04)
11)പി .ആർ സുശീല(2004-06)
12) പി.വി ഏലിയാമ്മ(2006-09)
13) എസ്സ്. എസ്സ് ഉഷ കുമാരി(2009-16)
14) ജയശ്രീ എസ്സ്(2016-20)
15) ശാന്തിനി വി എസ്സ്(2020- )
നേട്ടങ്ങൾ
- ലോക പൂക്കള മത്സരത്തിൽ പ്രോത്സാഹന സമ്മാനം
- അഭിമാനത്തിളക്കം: ഉപജില്ലാ കലോത്സവത്തിൽ മികച്ച വിജയം കൂടുതൽ അറിയാൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രവീൺ .സി .പി
- പ്രവീൺ ജി പണിക്കർ
- സുനീഷ് വാരനാട്
വഴികാട്ടി
വാരനാട് ദേവീ ക്ഷേത്രത്തിന്റെ തെക്കു വശം ........
വാരനാട് കവലയിൽ നിന്നും 1 .5 കിലോ മീറ്റർ ..........
ചെങ്ങണ്ടയിൽ നിന്നും 2 കിലോ മീറ്റർ ...........