എ.എൽ.പി.എസ് വീതനശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അയനിക്കോട സ്റ്റോപ്പിൽ നിന്നും ഒരു കി ,മീ യാത്ര ചെയ്യണം .കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.എൽ.പി.എസ് വീതനശ്ശേരി | |
---|---|
വിലാസം | |
VEETHANASSERI AMLPS Veethanasseri , chathangottupuram പി.ഒ. , 679328 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | anlpsveethanasseri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48541 (സമേതം) |
യുഡൈസ് കോഡ് | 32050300511 |
വിക്കിഡാറ്റ | Q64565607 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പോരൂർ, |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 103 |
പെൺകുട്ടികൾ | 100 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജ്യോതി .എം ആർ |
പി.ടി.എ. പ്രസിഡണ്ട് | നൗഫൽ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ജാഷിറ |
അവസാനം തിരുത്തിയത് | |
14-01-2022 | 48541 |
ചരിത്രം
വിദ്യാലയം ആരംഭിച്ച വർഷത്തെക്കുറിച്ച് കൃത്യമായ രേഖകളൊന്നും ഇപ്പോളില്ല. വർഷങ്ങൾക്ക് മുമ്പുണ്ടായ തീപ്പിടുത്തത്തിൽ റെക്കോർഡുകൾ എല്ലാം നശിച്ചു പോയി. പ്രദേശത്തെ മുതിർന്ന പൗരന്മാരുടെയും മുൻ അധ്യാപകരുടേയുo അഭിപ്രായപ്രകാരം 2017ലേക്ക് 100 വർഷം തികഞ്ഞതായി കരുതുന്നു. പണ്ട് മദ്രാസ് സംസ്ഥാനത്തിൽ ആയിരുന്നു ഈ വിദ്യാലയം. DEO ഓഫീസ് കോഴിക്കോടും.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.136460, 76.225597 |zoom=13}}