സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1926 മറ്റത്തൂര് അംശം ദേശത്ത് 3 വിദ്യാലയങ്ങൾ ഉണ്ടായിരുന്നു ചങ്ങമ്പള്ളി അബ്ദുള്ള കുട്ടി മുസ്ലിയാർ തിരൂരങ്ങാടിയിൽ മുല്ലപ്പറമ്പിൽ നടത്തിയിരുന്ന രണ്ടു ഓത്തുപള്ളികളും ബ്രിട്ടീഷ് ഗവൺമെൻറ് നേരിട്ട് മുണ്ടിയാട്ടിൽ നടത്തിയിരുന്ന വനിതാ സ്കൂൾ ഇല്ലാതായി മറ്റത്തൂര് അങ്ങാടിയിൽ ഓത്തുപള്ളി മറ്റത്തൂർ നോർത്ത് എംഎൽപി സ്കൂൾ ആയി മാറി മൂല പ്പറമ്പിൽ ഉണ്ടായിരുന്ന ഓത്തുപള്ളി ആണ് ഇന്നത്തെ ടി എസ് എ എ എം യൂപി  സ്കൂളായി മാറിയത്